Oommen chandy

ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെങ്കിലും ശാന്തി വേണം ; ഗണേഷ് കുമാറിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായുള്ള ലൈംഗിക ആരോപണ കേസിൽ ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ ...

സോളാർ പീഡനക്കേസ് ; ഉമ്മൻചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ചതെല്ലാം കെട്ടുകഥകളാണെന്ന് സിബിഐ റിപ്പോർട്ട്

തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ചതെല്ലാം കെട്ടുകഥകൾ ആണെന്ന് സിബിഐ. പരാതിക്കാരിയുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും, സംഭവത്തിന് സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ...

ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കുമോ? സഭാ രീതി മാറ്റണമെന്ന് ആലഞ്ചേരി,ഉത്തരം നൽകി ഓർത്തഡോക്‌സ് പുരോഹിതർ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന പ്രചരണം ശക്തി പ്രാപിക്കുന്നു. വിശുദ്ധപദവി സംബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണച്ചടങ്ങിലും ചർച്ചയുണ്ടായി. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിവിധ ...

ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി പ്രഖ്യാപിക്കുമോ? മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രതികരണം ഇങ്ങനെ

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് പള്ളിമുറ്റത്ത് വികാരികളുടെ കല്ലറയ്ക്ക് സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കിയത് വലിയ വാർത്തയായിരുന്നു. പുതുപള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ കല്ലറ കാണാൻ ഇപ്പോഴും ജനങ്ങൾ ...

ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന് അറിയപ്പെടാനാണ് ആഗ്രഹം; അഭ്യൂഹങ്ങൾക്ക് മറുപടി നൽകി അച്ചു ഉമ്മൻ

കോട്ടയം : സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇല്ലെന്ന് വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പളളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ...

പകരംവെയ്ക്കാനില്ലാത്ത വ്യക്തിത്വം; ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻചാണ്ടി സാറാവാൻ ശ്രമിക്കൂ : നായനാരുടെ മകൻ കൃഷ്ണകുമാർ

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് ഇ.കെ നായനാരുടെ മകൻ കൃഷ്ണകുമാർ. ഉമ്മൻ ചാണ്ടി ബാക്കിവെച്ചത് പൂർത്തിയാക്കുക എന്നത് വരും തലമുറകളുടെ ഉത്തരവാദിത്വമാണ്. ...

വിനായകനെതിരെ കേസ് വേണ്ട; അച്ഛൻ ഉണ്ടെങ്കിലും ഇത് തന്നെ പറയുള്ളൂ: ചാണ്ടി ഉമ്മൻ

കോട്ടയം : നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തായാലും കേസ് ...

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെ ചോദ്യം ചെയ്യും; വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് നടി

കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച സംഭവത്തിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻ ചാണ്ടിയെയും മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് ...

ജനനായകന് നാടിന്റെ വിട : കുഞ്ഞൂഞ്ഞിന് ഇനി പുതുപ്പള്ളിയിൽ അന്ത്യവിശ്രമം

കോട്ടയം : സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണിൽ അന്ത്യ വിശ്രമം. രാപ്പകലില്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ജനങ്ങളുടെ സ്വന്തം ...

”സ്വന്തമായൊരു വീട്” എന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി

അര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് യാത്രയാവുമ്പോഴും മുൻ മുഖ്യമന്ത്രിയുടെ ഒരു സ്വപ്‌നം ബാക്കി നിൽക്കുകയാണ്, സ്വന്തം മണ്ണിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം. പുതുപ്പളളിയിൽ ...

അവസാനമായി ഒരുനോക്ക്; പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുന്നത് ആയിരങ്ങൾ; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ മാറ്റിവെച്ചു

കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ മാറ്റം വരുത്തി. വിലാപയാത്രയിലേക്കും പൊതുദർശനത്തിലേക്കും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെയാണ് സംസ്‌കാര ചടങ്ങുകളുടെ ...

‘പ്രീഡിഗ്രിക്ക് പഠിക്കുന്ന നാൾ മുതൽ ആരംഭിച്ച സൗഹൃദം വ്യത്യസ്ത ചേരികളിൽ നിന്നു പരസ്പരം പോരാടിയപ്പോഴും കൈവിടാതെ ഊട്ടി ഉറപ്പിച്ചുവെന്നത് അദ്ദേഹത്തിന്റെ സ്വാഭാവത്തിന്റെ നിറപ്പകിട്ടാർന്ന സവിശേഷത‘: ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് കുമ്മനം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. നിറപുഞ്ചിരിയുമായി ഏവരെയും എപ്പോഴും സ്വാഗതം ...

വിട; ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. പുതുപള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് 12 മണിയോടെ വസതിയിൽവെച്ചുള്ള ശുശ്രൂഷ ...

“ഉമ്മൻചാണ്ടിയെ ഉപയോഗിച്ച് മരണശേഷവും പത്തു പുത്തനുണ്ടാക്കാൻ തന്നെ മലയാള മനോരമയുടെ തീരുമാനം” അഡ്വക്കേറ്റ് ജയശങ്കർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ദിനത്തിനോടനുബന്ധിച്ച് മലയാള മനോരമ തങ്ങളുടെ പത്രഏജൻ്റുമാർക്ക് അയച്ചതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വിവാദമാകുന്നു.  അദ്ദേഹത്തിൻ്റെ നിര്യാണത്തോടനുബന്ധിച്ച വിൽപ്പന ...

വന്ന് നോക്കിയപ്പോൾ മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റൊരാൾ; അതറിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിച്ചു

തിരുവനന്തപുരം : ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഹൃദയത്തിൽ ഇടം നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ആർക്കും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ മുന്നിലെത്തി പരാതി അറിയിക്കാം. എല്ലാ പരാതികളും ...

ഒരണ സമരം മുതൽ ഐക്യരാഷ്ട്ര സഭ വരെ; വിവാദങ്ങളിൽ പ്രതിനായകനും നായകനും; ജനപിന്തുണ മുഖമുദ്രയാക്കിയ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പടിയിറങ്ങുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതുല്യമായ ഒരു ഏടാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തിലെ കോൺഗ്രസ് ...

അതിവേഗ റെയിൽ കേരളത്തിന് വേണമെന്ന് ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരെന്ന് ഇ ശ്രീധരൻ; രണ്ട് തവണ സാദ്ധ്യതാ പഠനം നടത്തിയെന്നും മെട്രോമാൻ

കൊച്ചി: കേരളത്തിന് അതിവേഗ റെയിൽ വേണമെന്ന് തന്നോട് ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിലിന് പകരമുളള അതിവേഗ റെയിൽപാതയ്ക്കായി പിണറായി സർക്കാർ സമീപിച്ചതിനെക്കുറിച്ച് ...

ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസ്; ശിക്ഷിക്കപ്പെട്ട മുൻ സിപിഎം നേതാവ് ചന്ദ്രോത്ത് ദീപക് നിലവിൽ മയക്കുമരുന്ന് കേസിൽ ജയിലിൽ

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സിപിഎം നേതാവ് ചന്ദ്രോത്ത് ദീപക് നിലവിൽ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. കേസിലെ എൺപത്തിയെട്ടാം പ്രതിയാണ് ...

ഉമ്മൻചാണ്ടിയെ പെണ്ണ് കേസിൽ കുടുക്കി നാണം കെടുത്താൻ ശ്രമിച്ചത് ജോൺ ബ്രിട്ടാസോ? മുൻ ദേശാഭിമാനി സബ് എഡിറ്റർ ജി ശക്തിധരൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കി നാണം കെടുത്താൻ ശ്രമിച്ചതിന് പിന്നിലെ രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിന്റെ പങ്ക് വെളിപ്പെടുത്തി ദേശാഭിമാനി ...

ശരീരത്തിന്റെ പ്രതിരോധം വർധിപ്പിച്ച് അർബുദ കോശങ്ങളെ നശിപ്പിക്കും; ഉമ്മൻചാണ്ടിക്ക് ഇമ്മ്യൂണോതെറാപ്പി ആരംഭിക്കുമെന്ന് ഡോക്ടർമാർ

ബംഗളുരു; ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും. ശരീരത്തിന്റെ പ്രതിരോധം വർധിപ്പിച്ച് അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള ചികിത്സാ രീതിയാണിത്. രണ്ട് ദിവസത്തെ പ്രാഥമിക ...

Page 1 of 10 1 2 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist