റഫാല്‍ കേസില്‍ പുതിയ സത്യവാങ് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി അനുുമതി നല്കി.സത്യവാങ് മൂലത്തില്‍ റഫാല്‍ രേഖകള്‍ മോഷണം പോയെന്ന വാദത്തില്‍ കേന്ദ്രം വിശദീകരണം നല്‍കിയേക്കും.കേസ് നാളെ പരിഗണിക്കാനിരിക്കേയാണ് ഇത്തരത്തിനൊരു നീക്കം ഉണ്ടായിരിക്കുന്നത്.
Discussion about this post