‘രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്’; റാഫേല്‍ ഇടപാടില്‍ ജനങ്ങളെ തെറ്റിധരിപ്പിച്ച കോണ്‍ഗ്രസ് പരസ്യമായി മാപ്പു പറയണമെന്ന് രാജ്‌നാഥ് സിംഗ്
റാഫേല്‍ ഇടപാട് ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കോടതി വിധി ...