പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിനെ ഏല്‍പ്പിക്കുന്നത് കെബിപിഎസിനു തീരുമാനിക്കാമെന്ന് ഹോക്കോടതി അറിയിച്ചു. സര്‍ക്കാര്‍ നിരക്കില്‍ അച്ചടിക്കാന്‍ തയ്യാറാണെന്ന് സോളാര്‍ പബ്ലിഷേഴ്സ് അറിയിച്ച സാഹചര്യത്തിലാണിത്. പുരോഗതി ഈ മാസം 15ന് ഹൈക്കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post