മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും രൂപയുടെ മുല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ 65 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. 2 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഡോളറിനെതിരെ 23 പൈസ നഷ്ടത്തില്‍ 65 രൂപയായാണ് മൂല്യമിടിഞ്ഞത്.
ചൈന മൂന്നാമതും കറന്‍സിയുടെ മൂല്യം കുറച്ചതിനെതുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് തരിച്ചടിയായത്. ഇന്നലെമാത്രം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ 59 പൈസയാണ് ഇടിവുണ്ടായത്.
Discussion about this post