പാൻ മസാല പായ്ക്കറ്റിൽ ഒളിപ്പിച്ചും ഡോളർ കടത്ത്; യാത്രക്കാരൻ പിടിയിൽ
കൊൽക്കത്ത : നിരോധിത പുകയില ഉത്പന്നമായ പാൻ മസാലയുടെ പായ്ക്കറ്റിനുളളിൽ വച്ച് ഡോളർ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 40,000 ഡോളർ ( 32.78 ലക്ഷം രൂപ ) ...
കൊൽക്കത്ത : നിരോധിത പുകയില ഉത്പന്നമായ പാൻ മസാലയുടെ പായ്ക്കറ്റിനുളളിൽ വച്ച് ഡോളർ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 40,000 ഡോളർ ( 32.78 ലക്ഷം രൂപ ) ...
വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം . അഞ്ച് മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത് . വിനിമയ വിപണിയില്‍ ഡോളറിനെതിരെ ...
ഡോളറിനെതിരെ രൂപ വീണ്ടും കരുത്താര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ ഡോളറിനെതിരെ 72 രൂപയോടടുത്താണ് രൂപ വിനിമയം നടക്കുന്നത്. അസംസ്‌കൃത ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്. രണ്ട് മാസത്തെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്. രാവിലെ ...
മുംബൈ: തുടര്‍ച്ചയായ ഏഴാം ദിവസവും രൂപയുടെ മുല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ 65 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. 2 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies