ഡല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍.രാജ്യത്തിന്റെ തീരുമാനം പുതിയ ചുവടു വയ്പാണെന്നും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്നും ജാവ്ദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്കയുണ്ടെന്നാണ് ചൈനയുടെ പ്രതികരണം.സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ്, ഷാവോ ലിജിയാന്‍ പറഞ്ഞിരുന്നു.
Discussion about this post