Central Minister Prakash Javadekar

‘സിദ്ദുവിനെതിരെ അമരീന്ദര്‍ ഉന്നയിച്ചത് ഗുരുതര ആരോപണം; കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ട് ‘? – ബിജെപി

ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളെന്നും, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും ...

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

​ഡ​ല്‍​ഹി: രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് വ​സി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നാ​ലാ​ണ് ബാ​ബ​റി​നെ പോ​ലു​ള്ള വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി​ക​ള്‍ ക്ഷേ​ത്രം പൊ​ളി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍. 1992 ഡി​സം​ബ​ര്‍ ആ​റി​ന് അ​യോ​ധ്യ​യി​ല്‍ ...

‘യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന്‍ സംവാദത്തിന് തയ്യാറുണ്ടോ?’; രാഹുലിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന്‍ സംവാദത്തിന് ...

‘കേന്ദ്രം തുടക്കം കുറിക്കുന്ന സംരംഭങ്ങള്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ക്ഷേമത്തിന്’: കാര്‍ഷിക മേഖലയില്‍ പുത്തൻ സാങ്കേതികവിദ്യകളെത്തിക്കാൻ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്ന സംരംഭങ്ങള്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കാര്‍ഷിക മേഖലയില്‍ പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ മോദി ...

‘ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ സന്തുഷ്ടര്‍’; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ജയ്പൂര്‍: കിഴക്കോ, തെക്കോ, വടക്കോ.. നിങ്ങള്‍ എവിടെ പോയാലും അവിടെയെല്ലാം ബിജെപി, ബിജെപി, ബിജെപി എന്ന് മാത്രമാണ് കേള്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ...

ചൈനീസ് ആപ്പുകളുടെ നിരോധനം : ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.രാജ്യത്തിന്റെ തീരുമാനം പുതിയ ചുവടു വയ്പാണെന്നും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്നും ...

ലോക്ഡൗൺ വിജയകരം : ഇന്ത്യ സാവധാനം പഴയ നിലയിലാവുന്നെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി:കൊറോണയുടെ വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വിജയകരമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.ഇന്ത്യ സാവധാനം പഴയനിലയിലാവുകയാണ്.രാജ്യമിപ്പോൾ മൂന്നാം ഘട്ട ലോക്ക്ഡൗൺ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലും മെയ് 4 ...

‘കൊറോണ പ്രതിസന്ധി താല്‍ക്കാലികം’; ഇന്ത്യ പ്രഖ്യാപിച്ച ലോക്ഡൗണും പ്രതിരോധ പ്രവര്‍ത്തനവും ലോകാരോഗ്യ സംഘടനയുടെയും ആഗോള രാജ്യങ്ങളുടേയും പ്രശംസ പിടിച്ചു പറ്റിയെന്ന് പ്രകാശ് ജാവദേക്കര്‍

ഡൽഹി: കൊറോണ മൂലമുണ്ടാകുന്ന പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യ എല്ലാ രംഗത്തും മുന്നേറുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവില്‍ കൊറോണയില്‍ നിന്നും രാജ്യത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് സര്‍ക്കാറിന്റെ ...

‘സ്‌പെഷല്‍ പാക്കേജ് പണമായല്ല, ആവശ്യത്തിന് സാധനങ്ങള്‍ കേന്ദ്രം നല്‍കും’: മൂന്ന് മാസത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ ആയി അരിയും ഗോതമ്പും, രണ്ട് രൂപയ്ക്ക് ഗോതമ്പും, മൂന്ന് രൂപയ്ക്ക് അരിയും നല്‍കുമെന്ന് കേന്ദ്രം

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡിയോടു ...

‘സമാധാനം നിലനിര്‍ത്തുന്നതിന് ശ്രമിക്കുന്നതിന് പകരം സർക്കാരിനെ കുറ്റം പറയുന്നു, കോണ്‍ഗ്രസിന്റേത് വൃത്തികെട്ട രാഷ്ട്രീയം’: സോണിയ ഗാന്ധിക്ക് മറുപടിയുമായി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിര്‍ഭാഗ്യകരവും അപലപനീയവുമാണ് സോണിയ ഗാന്ധിയുടെ ...

ആം ആദ്മി പാർട്ടി, ഇമ്രാൻ ഖാൻ, കോൺഗ്രസ് : മൂന്നും ഒരു പോലെ സംസാരിക്കുന്നുവെന്ന് പ്രകാശ് ജാവദേക്കർ

  കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും,പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സംസാരിക്കുന്നത് ഒരേ രീതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തുന്ന ഇന്ത്യവിരുദ്ധമായ ചോദ്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും ...

പുല്‍വാമ ആക്രമണം കോണ്‍ഗ്രസിന് വെറും അപകടം: വെട്ടിലായി ദിഗ് വിജയ് സിംഗ് , രാജീവ് ഗാന്ധിയുടെ കൊലപാതകവും ആകസ്മികമാണോയെന്ന് തിരിച്ചടിച്ച് വി.കെ.സിംഗ്

പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തെ ഒരു ആകസ്മിക സംഭവമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്ത്. പുല്‍മാവ ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist