Tuesday, August 4, 2020

Tag: TIKTOK

‘ഇന്ത്യയുടെ പാത പിന്തുടരൂ‘; ‘ടിക്ടോക്‘ ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ്സ് അംഗങ്ങൾ ട്രംപിന് കത്ത് നൽകി

വാഷിംഗ്ടൺ: ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ. അമേരിക്കൻ ജനതയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഈ ...

ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകൾ സൈനികർ ഡിലീറ്റ് ചെയ്യണം : സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി : ജവാൻമാരോട് 89 ചൈനീസ് ആപ്പുകൾ ഡിലീറ്റ് ചെയ്യുവാൻ നിർദ്ദേശിച്ച് ഇന്ത്യൻ സൈന്യം.ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകളാണ് കരസേന ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. യുസി ...

ഇന്ത്യ തുടങ്ങി വച്ച ഡിജിറ്റൽ യുദ്ധം ഏറ്റെടുത്ത് യു.എസ് : ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് മൈക്ക് പോംപിയോ

വാഷിങ്ടൺ : ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസ് ആലോചിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്.ദേശീയ ...

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി, ഡെവലപ്പർമാരെ വിവരമറിയിച്ചു : ആപ്പുകൾ ബാൻ ചെയ്തതിൽ പ്രതികരണവുമായി ഗൂഗിൾ

ഇന്ത്യ ചൈനയുടെ 59 ആപ്പുകൾ നിരോധിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഗൂഗിൾ.ഇന്ത്യൻ സർക്കാർ വിലക്കേർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ താൽകാലികമായി ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയതായി ഗൂഗിളിന്റെ ...

ചൈനീസ് ആപ്പുകളുടെ നിരോധനം : ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.രാജ്യത്തിന്റെ തീരുമാനം പുതിയ ചുവടു വയ്പാണെന്നും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്നും ...

ടിക്ക്ടോക്കിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവില്ല: തീരുമാനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ഡല്‍ഹി : ചൈനീസ് കമ്പനി ആയ ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. ലഡാക്കിലെ ഇന്ത്യ ചൈന ...

ടിക്ടോക് നിരോധനം ‘ചിൻഗാരി’യ്ക്ക് വളമായി : പ്ലേസ്റ്റോറിൽ മൂന്ന് മില്യൺ ഡൗൺലോഡ് പിന്നിട്ട് ഇന്ത്യൻ ആപ്പ്

ബംഗളുരു : ചൈനീസ് ആപ്പായ ടിക്ടോക്കിനു പകരം വെക്കാവുന്ന ഇന്ത്യൻ ആപ്പ് ചിൻഗാരി കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്തത് 3 മില്യൺ ആളുകൾ.ബംഗളുരുവിലെ പ്രോഗ്രാമേഴ്സായ ബിശ്വാത്മ ...

ടിക്ടോക്, ഷെയറിറ്റ്, എക്സ് സെൻഡർ അടക്കമുള്ള 52 ആപ്പുകൾ നിരോധിക്കാൻ ഗവൺമെന്റിനോട് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ : ഫോൺ ചോർത്താൻ കൂടി ഇവ ഉപയോഗിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്

52 ചൈനീസ് ആപ്പുകൾ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന റിപ്പോർട്ടുമായി ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസികൾ.ഈ 52 ആപ്പുകൾ ഉപയോഗിക്കുന്ന ഇന്ത്യക്കാർ ചൈനീസ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണെന്നാണ് കണ്ടെത്തൽ.ഇതേ തുടർന്ന് ഇന്ത്യൻ ...

ഇൻസ്റ്റാഗ്രാം കാമുകനോടൊപ്പം ജീവിക്കാൻ ടിക്ടോക് താരം വീടുവിട്ടിറങ്ങി, സഹായിയായി ഫേസ്ബുക്ക് സുഹൃത്ത് : പോലീസ് വിളിച്ചപ്പോൾ പെൺകുട്ടിയേ അറിയുകയേ ഇല്ലെന്ന് കാമുകൻ

കൊച്ചി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ 18കാരി കബളിപ്പിക്കപ്പെട്ടു.മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടിയാണ് ബംഗളുരു സ്വദേശിയായ യുവാവിനെ ഒപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്തായ ...

“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി

വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിൽ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങൾ വ്യാപകമാകുന്നുണ്ടെന്ന് ഒഡീഷ ഹൈക്കോടതി.ബാലപീഡനങ്ങൾക്കും ലൈംഗിക കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നതിനാൽ ഈ പ്രവണത നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു. ഭാര്യയും കാമുകനുമായുള്ള ...

മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോകൾ ; യൂസറുടെ വിവരങ്ങൾ തരാൻ പറ്റില്ലെന്ന് ടിക്ടോക് : ഇന്ത്യൻ നിയമങ്ങളെ കുറിച്ച് ശക്തമായ മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകാഗാന്ധി

ടിക്ടോക്കിന് ഇന്ത്യൻ നിയമങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകഗാന്ധി.മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന യൂസർമാരുടെ വിവരങ്ങൾ തരാൻ പറ്റില്ലെന്ന് വീഡിയോ ഷെയറിംഗ് ...

“കൊറോണ നിങ്ങൾക്കെതിരെയുള്ള അല്ലാഹുവിന്റെ എൻ.ആർ.സി” : വൈറസിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് മതമൗലികവാദികളുടെ പ്രകോപനപരമായ ടിക്ടോക് വീഡിയോകൾ

  ലോകം മുഴുവൻ പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ ചൈനീസ് വൈറസായ കോവിഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് തീവ്രഇസ്ലാമിസ്റ്റുകൾ.കോവിഡ് മഹാരോഗം ദൈവത്തിന്റെ കണക്കെടുപ്പാണ് എന്നാണിവർ വാദിക്കുന്നത്, "ഞങ്ങളുടെ എൻ.ആർ.സി ...

കോവിഡ് വിരുദ്ധ പോരാട്ടം, സഹായഹസ്തമേകി ടിക്ടോക്ക് : 100 കോടിയുടെ സുരക്ഷാ ഉപകരണങ്ങൾ സംഭാവന ചെയ്തു

ലോകമാകെ കോവിഡ് മഹാമാരിയ്ക്കെതിരെ ധീരമായി പോരാടുമ്പോൾ തങ്ങളുടെ സഹായവുമായി വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്. 100 കോടി രൂപയ്ക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് ടിക്ടോക് ...

യുവാക്കളെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് സ്റ്റേറ്റ്, വീഡിയോ പ്രചരിപ്പിക്കാൻ ടിക് ടോക് ഉപയോഗിക്കുന്നു, വിഡിയോ നീക്കം ചെയ്തതായി ടിക് ടോക്ക് വക്താവ്

വിഡിയോകൾ പ്രചരിപ്പിക്കാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ ടിക് ടോക്ക് ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തരം ചില വിഡിയോകളും അക്കൗണ്ടും നീക്കം ചെയ്തതായി കമ്പനി വക്താവ് അറിയിച്ചു.. ശവങ്ങളുമായി തെരുവുകളിലൂടെ ...

ടിക് ടോക് താരം ആരുണിയുടെ വേർപാട് താങ്ങാനാകാതെ സൈബർ ലോകം;ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഏക മകളും യാത്രയായി

ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തലച്ചോറിന് ബാധിച്ച ഗുരുതരമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആരുണി തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ ...

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു;ടിക് ടോക് ഇന്ത്യാക്കാരുടെ 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്തു

ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്തു. ആപ്പിന്റെ ചടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇന്ത്യയിൽ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ...

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്’;ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക് മുന്നില്‍

ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നിലാണെന്ന് റിപ്പോര്ട്ട്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ...

ടിക് ടോക് നിരോധനം;ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ല,സമയമാകുമ്പോള്‍ പരിഗണിക്കാം:സുപ്രീം കോടതി

∙വിഡിയോ മേക്കിങ് ആപ്ലിക്കേഷനായ 'ടിക് ടോക്‌' ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി. ഈ ആവശ്യമുന്നയിച്ച ഹര്‍ജി കോടതി ...

സ്വകാര്യതയെ ഹനിക്കുന്നു ; പ്രാങ്ക് വീഡിയോകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

സ്വകാര്യത ലംഘിക്കുന്നതിനാല്‍ മറ്റുള്ളവര്‍ അറിയാതെ ചിത്രീകരിക്കുന്ന പ്രാങ്ക് വീഡിയോകള്‍ക്ക് മദ്രാസ് ഹൈക്കൊടതിയുടെ വിലക്ക് . പ്രാങ്ക് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനുമാണ് വിലക്ക് . സൈബര്‍കുറ്റകൃത്യങ്ങള്‍ ...

ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി;ടിക് ടോക് വീഡിയോകള്‍ മാധ്യമ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശം

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ടിക്ക് ടോക്ക് ആപ്ലീക്കേഷനിലൂടെയുള്ള വീഡിയോകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി ...

Page 1 of 2 1 2

Latest News