കൊല്ലം: എസ്എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
രാവിലെ 11 മണിക്ക് ശേഷമാണ് ചോദ്യം ചെയ്യൽ.
കുറ്റപത്രം സമർപ്പിക്കാൻ കോടതി അനുവദിച്ച സമയം ബുധനാഴ്ച തീരാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Discussion about this post