ചുരുങ്ങിയത് 5 ലക്ഷം കാഫിർ പെൺകുട്ടികളെയെങ്കിലും യു.കെയിൽ പാകിസ്ഥാനി ഗ്രൂമിങ് ഗ്യാങ്ങുകൾ പീഡീപ്പിച്ചിട്ടുണ്ടാകുമെന്ന് പീഡനത്തിനിരയാകേണ്ടി വന്ന ഡോ.എല്ല ഹിൽ,ട്രിഗർനോമെട്രിയെന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് എല്ലയുടെ ഈ നിർണായക വെളിപ്പെടുത്തൽ.യുകെയിൽ പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെയാണ് ഗ്രൂമിങ് ഗ്യാങ്ങുകളെന്ന് വിളിക്കുക.കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുമായി വൈകാരികമായ ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കുക.സാവധാനം, അവരെ ലൈംഗിക താല്പര്യത്തിന് ഉപയോഗിക്കുക എന്നതാണ് ഇവരുടെ പ്രവർത്തന രീതി.
കഴിഞ്ഞ 40 വർഷത്തിനുള്ളിൽ യുകെയിലുള്ള മറ്റു മതസ്ഥരായ 5 ലക്ഷം കുട്ടികളെയെങ്കിലും പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഗ്രൂമിങ് ഗ്യാങ്ങുകൾ പീഡനത്തിനിരയാക്കിയിട്ടുണ്ടാകും എന്നാണ് എല്ല ഹിൽ വെളിപ്പെടുത്തിയിട്ടുള്ളത്. തനിക്ക് 20 വർഷങ്ങൾക്കു മുമ്പ് തന്റെ പാകിസ്ഥാനി മുസ്ലീം ബോയ്ഫ്രണ്ടിൽ നിന്നാണ് അത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് എല്ല വ്യക്തമാക്കി.തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നും ഇവ പുറത്തു പറഞ്ഞാൽ തന്നെയും മാതാപിതാക്കളെയും കൊന്നുകളയുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായി ഡോ. എല്ല ഹിൽ കൂട്ടിച്ചേർത്തു.
Discussion about this post