പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്തു: 28 പാകിസ്ഥാനികളെ കുറ്റക്കാരെന്ന് കണ്ടെത്തി. ബ്രിട്ടനെ ഭീതിയിലാക്കുന്ന പാകിസ്ഥാനി ഗ്രൂമിങ്ങ് ഗ്യാങ്ങുകൾ
പതിനൂന്നു വയസ്സുകാരിയായ വെള്ളക്കാരി പെൺകുട്ടിയെ ഏഴു കൊല്ലത്തോളം ബലാൽസംഗം ചെയ്തതുൾപ്പെടെയുള്ള കൃത്യങ്ങൾക്ക് 28 പാകിസ്ഥാനികളെ ബ്രിട്ടനിലെ വെസ്റ്റ് യോർക്‌ഷെയറിൽ കുറ്റക്കാരെന്ന് കണ്ടെത്തി. ബ്രാഡ്ഫോഡ് പ്രവിശ്യയിലാണ് ഈ ഗ്യാങ്ങുകൾ ...