കൊല്ലം: കൊല്ലം ഡി.സി.സിക്ക് സംസ്ഥാന നേതൃത്വത്തിന്റെ അന്ത്യശാസനം. സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ ഇന്ന് ഉച്ചയോടെ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീധരനും നിര്‍ദേശം നല്കി.
ഒരേ സീറ്റിലേക്ക് ഒന്നിലധികം കോണ്ഗസുകാര് പത്രിക സമര്‍പ്പിക്കരുത്. അങ്ങനെ വന്നാല്‍ നടപടിയെടുക്കുമെന്നും സുധീരന് വ്യക്തമാക്കി. നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കാനുള്ള സമയം ഇന്ന് 3 മണിയോടെ അവസാനിക്കും.
Discussion about this post