v m sudheeran

മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരൻ

മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് വി.എം.സുധീരൻ

തിരുവനന്തപുരം: മാളികപ്പുറം സിനിമ കണ്ടുവെന്നും ചിത്രം വളരെ ഇഷ്ടപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായം അദ്ദേഹം പങ്കുവച്ചത്. '' ലതയോടൊപ്പം ...

കോടതികളിലെ മാധ്യമങ്ങളുടെ വിലക്ക്:ഗവര്‍ണര്‍ ഇടപെടണമെന്ന് വി.എം.സുധീരന്‍

‘കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്’: ഫേസ്ബുക്ക് കുറിപ്പിൽ വി എം സുധീരന്‍

കേരളം കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍. ഒന്നിനു പുറകെ ഒന്നായി രാഷ്ട്രീയ കൊലപാതകങ്ങളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചു വരികയാണ്. പൊലീസിലുള്‍പ്പടെ ക്രിമിനലുകളുടെ ...

കോൺഗ്രസിൽ തമ്മിൽ തല്ല് തീരുന്നില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജി വെച്ചു

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം തീരുന്നില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് ...

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ ; ചെങ്ങന്നൂരിലെ പരാജയത്തിന് കാരണം സംഘടനാ ദൗര്‍ബല്യമെന്നും  സുധീരന്‍

‘അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കി, വ്യ​ക്തി, ഗ്രൂ​പ്പ് താ​ത്പ​ര്യ​മാ​ണ് ഉ​ണ്ടാ​യത്’; കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികക്കെതിരെ വി.​എം. സു​ധീ​ര​ന്‍

ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ പ്ര​തീക്ഷ​യ്ക്ക് അ​നു​സ​രി​ച്ച്‌ ഉ​യ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​നാ​യി​ല്ല എ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് കോണ്‍ഗ്രസ് നേതാവ് വി.​എം. സു​ധീ​ര​ന്‍. പ​ല​യി​ട​ങ്ങ​ളി​ലും അ​ര്‍​ഹ​ത​പ്പെ​ട്ട ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​ന​ര്‍​ഥി​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു എ​ന്ന വ​സ്തു​ത ...

വി.എം.സുധീരന്‍ രാജിവെച്ചു

വി എം സുധീരന് കൊവിഡ്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കോൺഗ്രസ് നേതാവ് ...

വി.എം.സുധീരന്‍ രാജിവെച്ചു

വി.എം.സുധീരന്‍ രാജിവെച്ചു

യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയില്‍ നിന്നും വി.എം.സുധീരന്‍ രാജിവെച്ചു. ഇ-മെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുധീരന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം രാജി എന്ത് കാരണത്താലാണെന്നതിനെക്കുറിച്ച് ...

‘അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ എന്ത് ക്രൂര കൃത്യങ്ങള്‍ ചെയ്യാനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്നത്’, ഗെയില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.എം.സുധീരന്‍

വെള്ളാപ്പള്ളിയുടെ വിമര്‍ശനം സ്വന്തം നിലവാരത്തിന്റെ പ്രതിഫലനമെന്ന് വി എം സുധീരന്‍

കൊച്ചി: 'എരപ്പാളി' എന്ന് അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. തന്നെ അവഹേളിച്ച വെള്ളാപ്പള്ളി നടേശന്‍ സ്വയം ...

പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി നടേശന്‍

വി എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍

പറവൂര്‍: മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പറവൂരില്‍ സ്കൂളിന്‍റെ പുതിയ ...

‘അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ എന്ത് ക്രൂര കൃത്യങ്ങള്‍ ചെയ്യാനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്നത്’, ഗെയില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.എം.സുധീരന്‍

‘അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ എന്ത് ക്രൂര കൃത്യങ്ങള്‍ ചെയ്യാനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്നത്’, ഗെയില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.എം.സുധീരന്‍

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പിനെതിരായി കോഴിക്കോട് മുക്കത്ത് നടക്കുന്ന നാട്ടുകാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍. ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ് മുക്കത്ത് ...

സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് സുധീരന്‍

  തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എം. സുധീരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: പൊതുപരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ...

മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യുമെന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിന് ഉള്ളില്‍ വരുന്ന മദ്യശാലകള്‍ നിരോധിച്ചുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനായി സംസ്ഥാന സര്‍ക്കാരും മദ്യശാല ഉടമകളും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമെന്ന് ...

‘ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്’, എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍

മന്ത്രി എം.എം മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ...

‘വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല’, പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് എഐസിസി

‘വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല’, പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് എഐസിസി

ഡല്‍ഹി: കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് എഐസിസി. സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം ലഭിക്കുന്നതെന്നാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന ...

വി എം സുധീരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചു

തിരുവനന്തുപുരം: വി എം സുധീരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് സുധീരന്‍ പറഞ്ഞു. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് കത്തയക്കുമെന്നും സുധീരന് വ്യക്തമാക്കി. ...

‘ഇഷ്ടമില്ലാത്തവരെ ബി.ജെ.പിയാക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്’, അതിരപ്പിള്ളി പദ്ധതിക്ക് പിന്നില്‍ വൈദ്യുത ബോര്‍ഡിലെ കരാര്‍ ലോബിയാണെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്ക് പിന്നില്‍ വൈദ്യുത ബോര്‍ഡിലെ കരാര്‍ ലോബിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അതിരപ്പിള്ളി കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലെന്ന് ...

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രിയെന്ന് വി എം സുധീരന്‍

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ...

സുധീരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസുമായി യാതൊരു സഹകരണത്തിനുമില്ലന്ന് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്കാരെ കണ്ടാല്‍ ...

എസ്എഫ്ഐ താലിബാന്റെ വക്താക്കളാണെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയുടെ ക്രിമിനല്‍ കേന്ദ്രമാണ്. ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്ഐയെ നിയന്ത്രിക്കണമെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വം ഇതിനായി ...

സംസ്ഥാന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് വി എം സുധീരന്‍

സംസ്ഥാന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് വി എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. ഇത്രയേറെ പാളിപ്പോയ ഒരു പോലീസ് സംവിധാനം ഇതിനു മുന്‍പ് സംസ്ഥാന ചരിത്രത്തില്‍ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist