സന്തോഷ് മാധവന് ഇടനിലക്കാരനായ ഭൂമി ഇടപാട് കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത അന്വേഷണത്തിന് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവപുറപ്പെടുവിച്ചത്.
റവന്യു സെക്രട്ടറി അടക്കം അഞ്ച് പേര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. ഭൂമി വാങ്ങിയ സന്തോഷ് മാധവനെതിരെയും ത്വരിത പരിശോധന നടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post