ഡല്‍ഹി: കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകം വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തമിഴ്നാടിനു ഇപ്പോള്‍ വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടകം സുപ്രീംകോടതിയെ അറിയിച്ചു. ഈ വര്‍ഷം അവസാനം മാത്രമേ തമിഴ്നാടിനു വെള്ളം നല്‍കാനാകൂവെന്നും കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കി.
Discussion about this post