കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കേണ്ടതില്ലെന്ന് സാങ്കേതിക സമിതി
ചെന്നൈ: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കേണ്ടതില്ലെന്ന് സാങ്കേതിക സമിതി. കര്‍ണാടകത്തിലെ സംഭരണികളില്‍ ഉള്ളതിനേക്കാള്‍ വെള്ളം തമിഴ്‌നാട്ടിലെ സംഭരണികളില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളം വിട്ടുനല്‍കേണ്ടതില്ലെന്ന് ...