തിരുവനന്തപുരം: സംഘടനാസംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്ച്യുതാനന്ദന് പാര്‍ട്ടി നേതൃത്വത്തിന് വീണ്ടും കത്ത് നല്കി. ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണമെന്നും ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വി എസ് കത്തില്‍ പറയുന്നു. സംഘടന ദുര്‍ബലമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മകന് അരുണ്‍ കുമാര്‍ മുഖേനയാണ് വി എസ് കത്ത് നല്‍കിയത്.
Discussion about this post