v s achudanandan

വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു : ആശുപത്രിയിലേക്ക് മാറ്റി

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാറിന്റെ ...

”മുല്ലപ്പെരിയാര്‍; കേരളത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ആപത്തെന്ന് ഞാന്‍ അന്നേ പറഞ്ഞു, മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു”; വി.എസ്. അച്യുതാനന്ദന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുന്നതിനിടെ വിഷയത്തില്‍ തന്റെ പഴയ പ്രതികരണം പങ്കുവച്ച്‌ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. 2006 ഫെബ്രുവരിയില്‍ ...

വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ ഇത്തവണ വോട്ട് ചെയ്തില്ല; കാരണമിതാണ്

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍ ഇത്തവണ വോട്ട് ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം അ​നാ​രോ​ഗ്യം മൂ​ലം വിട്ട് നിന്നിരുന്നു. അ​സാ​ന്നി​ധ്യം​കൊ​ണ്ട് ഇത്തവണ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയനായി മാറിയത് മു​ന്‍ മു​ഖ്യ​മ​ന്ത്രിയായ വി ...

ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ച്‌ വി എസ് അച്യുതാനന്ദന്‍; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ മാസം ഔദ്യോഗിക ...

ആലപ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സനല്‍ സ്റ്റാഫംഗം സിപിഎമ്മിനെതിരേ മത്സരത്തിന്

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗം തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കും. പ്രതിപക്ഷ നേതാവായിരിക്കെ ...

പോലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കരുത്;സർക്കാരിനെതിരെ വിമർശനവുമായി വി എസ് അച്യുതാനന്ദൻ

പോലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കരുതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നിയമസഭയില്‍. സമീപകാല സംഭവങ്ങള്‍ ഇത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഗൗരവത്തി‍ല്‍ ...

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം നിഷ്ഠൂരവും പൈശാചികവുമെന്ന് വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്.പ്രതികളെ നിയമത്തിന്റെ ...

‘ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികളുമായി സഹകരണം വേണം’, യെച്ചൂരിയെ പിന്തുണച്ച് വി എസ് 

തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് ‌സംസ്ഥാന ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാന്‍ ...

‘ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’, പ്രധാനമന്ത്രിക്ക് വി.എസിന്‍റെ കത്ത്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ്. പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ...

‘നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വാങ്ങി നൽകുമെന്ന് വി എസ് അച്ചുതാനന്ദന്‍

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ ഭരണപരിഷ്കാരകമ്മീഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദന്‍ പൂന്തുറയിലെത്തി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും ...

‘നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണ‌ം’, സര്‍ക്കാരിന് വി.എസ്.അച്യുതാനന്ദന്‍റെ കത്ത്

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണ‌മെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാന്ദൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നൽകി. നിർദ്ദിഷ്ട കുറിഞ്ഞി സാങ്‌ക്വചറിയുടെ വൈപുല്യത്തിന് കോട്ടം ...

‘തോമസ് ചാണ്ടി സ്വയം രാജിവെച്ച് ഒഴിയാനുള്ള മാന്യത കാണിക്കണം’, പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി പുറത്ത് പോയില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സ്വയം ...

വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിദ്യാര്‍ഥികളുടെ ...

വിഎസ് തടഞ്ഞ പോപ്പുലര്‍ഫ്രണ്ടിന് കോടിയേരിയുടെ നല്ല സര്‍ട്ടിഫിക്കറ്റ്, നടപടി വിവാദത്തിലേക്ക്

ആലപ്പുഴ: മതഭീകരവാദ സംഘടനയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ വിലക്ക് ഏര്‍പ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ടിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി ...

‘ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഭീമമായ തട്ടിപ്പ് നടത്തുന്നു, ബോബി എന്ന ആളാണ് പ്രൊമോട്ടര്‍’; കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് വിഎസ്

  തിരുവനന്തപുരം: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മറവില്‍ നടക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് ...

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ ജീര്‍ണ്ണതയെന്ന് വി എസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ ജീര്‍ണ്ണതയെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍. കേന്ദ്രമന്ത്രിയായി നിയമിക്കപ്പെട്ട അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്ക് വിഎസിന്‍റെ ...

‘അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനാവില്ല’  സര്‍ക്കാരിനെതിരെ വി.എസ് അച്ച്യുതാനന്ദന്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാവില്ല. പദ്ധതി തുടങ്ങിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതിരപ്പിള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ...

‘കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം, ഭാവിയില്‍ അത് മുതലാളിയുടെ കയ്യിലാകും’, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം. സര്‍ക്കാരിന് ഉടമസ്ഥാവകാശം ഉണ്ടെങ്കിലും ഭാവിയില്‍ കൊട്ടാരം സ്വകാര്യ ...

എം.വിന്‍സെന്റ് എം.എല്‍.എ രാജിവെക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ എം.എല്‍.എ എം. വിന്‍സന്റെ് രാജിവെക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. കോവളത്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം.വിന്‍സെന്റ് എം.എല്‍.എ ...

ടൈറ്റാനിയം  പ്ലാന്റിന്റെ നിര്‍മ്മാണവേളയില്‍ നടന്ന കോടികളുടെ ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് വി.എസ്

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. പ്ലാന്റിന്റെ നിര്‍മ്മാണവേളയില്‍ കോടികളുടെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist