ധോണി സ്വാതന്ത്ര്യം നൽകി, കോഹ്‌ലി ആക്രമണ ശൈലിയുടെ ആശാൻ; നായകന്മാരുടെ മാറ്റത്തെക്കുറിച്ച് പാർത്ഥിവ് പട്ടേൽ
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ക്യാപ്റ്റൻസി ശൈലികളെ താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ന്യൂസിലൻഡിനെതിരായ പരമ്പര...



























