Brave India Desk

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

ഐക്യരാഷ്ട്രസഭയുടെ വേദിയിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. സ്വന്തം രാജ്യത്ത് വളർത്തിയെടുത്ത ഭീകരവാദം ഇപ്പോൾ പാകിസ്താന് തന്നെ വിനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ ആറാം കമ്മിറ്റിയിൽ...

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

  ഗുവാഹത്തി: വ്യാജ രേഖകളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 17 ബംഗ്ലാദേശ് പൗരന്മാരെ അസം പോലീസ് വമ്പൻ തിരച്ചിലിലൂടെ അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന...

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരായ തോൽവി നൽകിയ വേദന ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് പാകിസ്താൻ താരം ഹസൻ നവാസ്. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസ് കലാശപ്പോരാട്ടത്തിൽ...

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

  ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ (FCRA) രജിസ്‌ട്രേഷൻ അനുവദിക്കാനാവില്ലെന്ന് മദ്രാസ്...

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജയുടെ ഒരു ‘ക്രിപ്റ്റിക്’ കമന്റ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ്. അജിത് അഗാർക്കർ ബിസിസിഐയുടെ സീനിയർ പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജഡേജയുടെ...

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

  അബുദാബി: യു.എ.ഇയിൽ മഴയ്ക്കായുള്ള പ്രത്യേക പ്രാർത്ഥനയായ 'സലാത്ത് അൽ ഇസ്തിസ്ഖാ' (Salaat Al Istisqaa) നടത്താൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

  കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ രാസലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്കെതിരെ ഞെട്ടിക്കുന്ന മൊഴി നൽകി അതിജീവിത. കേസിൽ അറസ്റ്റിലായ 'അമ്മു' എന്ന...

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

  ഭരണനേതൃത്വത്തിൽ 25 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാവിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ. 'നമ്മുടെ കാലഘട്ടത്തിലെ...

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

  ഏത് വസ്ത്രം ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി. സ്കൂളിൽ അധ്യാപിക...

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്തി. ഏഷ്യൻ ഗെയിംസ് വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തി...

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

  സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കിന്' അനുമതി നൽകുന്നതിൽ ഇന്ത്യയിലെ കോടീശ്വരന്മാർ തടസ്സം നിൽക്കുന്നുവെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര സർക്കാർ. സാറ്റലൈറ്റ്...

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ആരാണ് നിങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാർ? ടീം സെലക്ഷനിൽ സെലക്ടർമാർക്കെതിരെ ചോദ്യങ്ങളുമായി വസീം ജാഫർ

ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് പേസർ ഭുവനേശ്വർ കുമാർ തിരിച്ചെത്തിയതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഒക്ടോബർ 22-ന് ആരംഭിക്കുന്ന പരമ്പരയിലേക്ക് ഭുവനേശ്വറിനെ...

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

ന്യൂഡൽഹി: അറുന്നൂറോളം വ്യത്യസ്ത തരം ചീസുകൾക്ക് ലോകപ്രശസ്തമായ സ്വിറ്റ്‌സർലാന്റിന്റെ ഭരണതലവന് ഇന്ത്യയുടെ സ്വന്തം അപൂർവ്വ ചീസ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര സർപ്രൈസ്. ഔദ്യോഗിക സന്ദർശനത്തിനായി...

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

ശ്രീനഗർ: ജനങ്ങൾ തുടർച്ചയായി വോട്ട് നൽകി വിജയിപ്പിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും കാര്യങ്ങൾ ശരിയായി ചെയ്തിട്ടുണ്ടാകുമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭരണത്തലവന്റെ പദവിയിൽ...

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യൻ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭ!

പനജി: പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര നടനും മൂന്ന് തവണ ദേശീയ അവാർഡ് ജേതാവുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണാ പൗളയിലുള്ള വസതിയിൽ വച്ച് കടുത്ത...

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

17,000 അടി ഉയരത്തിൽ വിമാനത്തിന് ഇടിമിന്നലേറ്റു; മുൻഭാഗം തകർന്നു, ഭീതിയുടെ മുൾമുനയിൽ 110 ജീവനുകൾ!

ലക്നൗ: പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് ശക്തമായ ഇടിമിന്നലേറ്റു. ഉച്ചയ്ക്ക് 3:10-ന് പട്നയിൽ നിന്ന് പുറപ്പെട്ട 6E925 നമ്പർ...

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

വാഷിങ്ടൺ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പുരസ്കാരത്തിന് തനിക്കുള്ള അർഹത ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് എട്ട്...

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

2004ലെ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രസകരമായൊരു വാക്‌പോരിന് സാക്ഷ്യം വഹിച്ചു. അന്ന് ട്രിപ്പിൾ സെഞ്ചുറിയിലേക്ക് കുതിച്ച വിരേന്ദർ സെവാഗിനെ പുറത്താക്കാൻ...

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ഇന്നും തുടരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടി വരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ എംപിമാർക്കൊപ്പം...

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

പാകിസ്ഥാന്റെ പതനത്തെക്കുറിച്ചും അവിടുത്തെ സൈന്യത്തിൽ സംഭവിക്കുന്ന വിനാശകരമായ ആശയമാറ്റങ്ങളെക്കുറിച്ചും രൂക്ഷമായ വിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ ബിലാഹരി കൗസികൻ. 'വൈ ഷുഡ് വീ കെയർ എബൗട്ട് ദി...

Page 54 of 4384 1 … 53 54 55 … 4,384

Latest News