എട്ടുമുക്കാൽ അട്ടിവെച്ച പോലെ, പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി
നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ 'ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയെ ഉയരത്തിന്റെ പേരിലാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ...



























