ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് സ്വന്തം വസതിക്കുള്ളിൽ
ചണ്ഡീഗഡ് : ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വൈ പുരൺ കുമാറിനെ ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച...
ചണ്ഡീഗഡ് : ഹരിയാന ഐജി വെടിയേറ്റ് മരിച്ച നിലയിൽ. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വൈ പുരൺ കുമാറിനെ ആണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച...
മലയാളത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരാണ് സഹോദരന്മാരായ ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, മയിൽപീലികാവ് പുലിവാൽകല്യാണം, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിങ്ങനെ ഉള്ള ചിത്രത്തിലെ...
ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ഇന്ന് ഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് മോഹൻലാലിനെ ആദരിച്ചത്. നല്ലൊരു...
ലോകഃ ചാപ്റ്റർ 1-ചന്ദ്ര സിനിമയുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തിന് പരോക്ഷ മറുപടിയുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു. ലോക പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത്...
ന്യൂഡൽഹി : 24,634 കോടി രൂപയുടെ നാല് പ്രധാന റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം...
ന്യൂഡൽഹി : 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് 1.2 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സുരക്ഷാ...
ആർക്കാണ് ക്രിക്കറ്റിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സാധാരണയായി കൊടുക്കുക. ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിന് സംഭാവന നൽകുന്ന താരത്തിനാണ്...
നരേന്ദ്ര ദാമോദർദാസ് മോദി എന്ന സ്വയം സേവകൻ ഒരു രാഷ്ട്രീയ നേതാവായി അധികാരത്തിന്റെ നാൾവഴികളിലേക്ക് കാലെടുത്തു വെച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. വിജയ വഴികൾ മാത്രം...
ബോളിവുഡ് താരം അർജുൻ കപൂറിനെ കുറിച്ച് സഹോദരി അൻശുള കപൂർ ഇസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അർജുൻ കപൂർ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് അൻശുള...
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഏകപക്ഷീയ പോരാട്ടമായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ ടീം 448/5 ന് ഡിക്ലയർ ചെയ്തപ്പോൾ,...
പാകിസ്താനിൽ ജാഫർ എക്‌സ്പ്രസിൽ വീണ്ടും സ്‌ഫോടനം. ബലൂചിസ്താൻ പ്രവശ്യയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ട്...
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തതിൽ മുൻ താരവും ബിസിസിഐ സെലെക്ടറും ദിലീപ് വെങ്‌സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു ഫോർമാറ്റിൽ മാത്രം ഇന്ന്...
വർഗീയ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്നാണ് കെഎം ഷാജി പറഞ്ഞത്. കെഎംസിസി ദുബായ് ഘടകം...
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ലീഗിന്റെ ശ്രമങ്ങളിൽ ഒരു പ്രധാന ചുവടുവയ്പ്പാണിത്....
പാകിസ്താനെ യുഎൻ സുരക്ഷാ കൗൺസിൽ വേദിയിൽ കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം ജനങ്ങൾക്ക് നേരെ ബോംബ് വർഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യൻ പ്രതിനിധി പർവതേനി ഹരീഷ് കുറ്റപ്പെടുത്തി. കശ്മീരി...
നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങുതയ്യാറാകവെ ജനഹിതം അറിയാൻ ഒരുങ്ങി. പിണറായി സർക്കാർ. നവകേരള ക്ഷേമ സർവ്വേയുമായാണ് സർക്കാരെത്തുന്നത്. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സർവെയാണ്...
2012 ലെ ടി20 ലോകകപ്പായിരുന്നു ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഐസിസി ടൂർണമെന്റിൽ ഏറ്റുമുട്ടാതിരുന്നത്. അതിനുശേഷം, ചാമ്പ്യൻസ് ട്രോഫിയുടെയും ഏകദിന ലോകകപ്പിന്റെയും മൂന്ന് പതിപ്പുകളും ടി20 ലോകകപ്പിന്റെ അഞ്ച്...
2027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുക, എന്നതാണ് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ്...
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ്അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. വ്യാജ മരുന്നുകളുടെ വിതരണത്തെക്കുറിച്ച്...
അമേരിക്കൻ സമ്മർദത്തിന്റെ പശ്ചാത്തലത്തിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യതന്നെയാണ് മുന്നിൽ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തേക്കുള്ള എണ്ണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies