Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിനായക ചതുര്‍ത്ഥി മുതല്‍..; ഈ മാസത്തെ ബാങ്ക് അവധിദിനങ്ങള്‍

by Brave India Desk
Sep 3, 2024, 11:16 pm IST
in News, Kerala, India
Share on Facebook
Tweet
WhatsApp
Telegram

ഓണം പ്രമാണിച്ച് ബാങ്കുകള്‍ക്ക് എത്ര ദിവസം അവധിയുണ്ട്? ഈ മാസം അവധികള്‍ കൂടുതലായുള്ളതിനാല്‍ ബാങ്കില്‍ നേരിട്ടെത്തി ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബാങ്ക് അവധികള്‍ അറിഞ്ഞശേഷം മാത്രം പ്ലാന്‍ ചെയ്യുക. രാജ്യത്തെ ബാങ്കുകള്‍ക്ക് എല്ലാം തന്നെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധിയാണ്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ഇതുള്‍പ്പടെ മൊത്തം 12 ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഉപഭോക്താക്കള്‍ക്ക് അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ബാങ്ക് അവധികള്‍ പരിശോധിക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും എത്ര അവധികളുണ്ടെന്നുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്. അത് എപ്പോഴും ഒന്ന് ഫോളോ ചെയ്യുന്നത് നല്ലതായിരിക്കും.

സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

സെപ്റ്റംബര്‍ 7 – വിനായക ചതുര്‍ത്ഥി – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബര്‍ 8 – ഞായര്‍

സെപ്റ്റംബര്‍ 13 – രാംദേവ് ജയന്തി രാജസ്ഥാനില്‍ ബാങ്കുകള്‍ക്ക് അവധി.

സെപ്റ്റംബര്‍ 14 – രണ്ടാം ശനിയാഴ്ച / ഓണം – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബര്‍ 15 – തിരുവോണം/ ഞായര്‍ – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബര്‍ 16 – ഈദ് ഇ മിലാദ് – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബര്‍ 17 – ഇന്ദ്ര ജാത്ര (ചൊവ്വാഴ്ച) – സിക്കിമിലും ഛത്തീസ്ഗഡിലും ബാങ്കുകള്‍ക്ക് അവധി .

സെപ്റ്റംബര്‍ 18 – ശ്രീനാരായണ ഗുരു ജയന്തി – കേരളത്തില്‍ ബാങ്കുകള്‍ക്ക് അവധി

സെപ്റ്റംബര്‍ 21 – ശ്രീ നാരായണ ഗുരു സമാധി – കേരളത്തില്‍ ബാങ്കുകള്‍ക്ക് അവധി

സെപ്റ്റംബര്‍ 23 – മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം – ജമ്മുവിലും ശ്രീനഗറിലും ബാങ്കുകള്‍ അടച്ചിടും.

സെപ്റ്റംബര്‍ 28 – നാലാമത്തെ ശനിയാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റംബര്‍ 29 – ഞായറാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി.

Tags: Banksholidays
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology