എന്തിനാണ് എല്ലാമാസവും ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണമെന്ന് പറയുന്നത്, കാരണങ്ങളിങ്ങനെ
ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ് കൃത്യമായി മാസാമാസം പരിശോധിക്കുന്ന എത്രപേരുണ്ട്. തിരക്കിനിടയില്‍ പലപ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്യുമെന്നല്ലാതെ എവിടെ എങ്ങനെ ചെലവഴിച്ചു എന്നൊന്നും പലരും ഓര്‍ത്തുവെയ്ക്കില്ല. എന്നാല്‍ ...