ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. യുപിയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് ഫലങ്ങള്‍ പറയുന്നു. ഉത്തരാഖണ്ഡ് ബിജെപി തൂത്ത് വാരുമെന്നും, ഗോവയില്‍ മുന്നിലെത്തുമെന്നും വിവിധ സര്‍വ്വേകള്‍ പറയുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് മിക്ക സര്‍വ്വേ ഫലങ്ങളും പറയുന്നത്. എഎപി രണ്ടാമെതെത്തുമെന്നും അകാലിദള്‍-ബിജെപി സഖ്യം മൂന്നാമതെത്തും എന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
ന്യൂസ് എക്സിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ-
യുപി-
ബിജെപി-185
സമാജ് വാദി പാര്‍ട്ടി-120
ബിഎസ്പി-90
സിഎന്‍എന്‍-ഐബിഎന്‍
ബിജെപി-185
എസ്പി-കോണ്‍ഗ്രസ്-120
ബിഎസ്പി-90
മറ്റുള്ളവര്‍-9
എബിപി-
ബിജെപി-164-176
എസ്പി-കോണ്‍ഗ്രസ്-156-169
ബിഎസ്പി-60-72
മറ്റുള്ളവര്‍-2-6
ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേയില്‍ യുപിയില്‍ ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് പറയുന്നു
ബിജെപി-190-210
സമാജ് വാദി പാര്‍ട്ടി-110-130
ബിഎസ്പി-57-74
ഉത്തരാഖണ്ഡ്
ഇന്ത്യ ടുഡേ
ബിജെപി-46-53
കോണ്‍ഗ്രസ്-12-21
ബിഎസ്പി-1-2
മറ്റുള്ളവര്‍-1-4
ന്യൂസ്24-
ബിജെപി-53
കോണ്‍ഗ്രസ്-15
ബിഎസ്പി-0
മറ്റുള്ളവര്‍-0
എന്‍ഡി ടിവി
ബിജെപി-45
കോണ്‍ഗ്രസ്-21
ന്യൂസ് എക്സ്
ബിജെപി-38
കോണ്‍ഗ്രസ്-30
ബിഎസ്പി-0
മറ്റുള്ളവര്‍-2
70 അംഗ നിയമസഭയില്‍ ബിജെപിയും കോണ്‍ഗ്രസും 36സീറ്റുകള്‍ വീതം നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു
ഗോവ
ബിജെപി-15
കോണ്‍ഗ്രസ്-10
എഎപി-7
പഞ്ചാബ്:
പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലെന്ന് ഇന്ത്യാ ടിവി- സീ വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം പറയുന്നു.
കോണ്‍ഗ്രസ് 61-71, എപി-42-51, ബിജെപി അകാലിദള്‍-4-7
എന്‍ഡിടിവി-ആക്സിസ്
കോണ്‍ഗ്രസ് 62-67
എഎപി 42-51
അകാലി ബിജെപി 4-7
മണിപ്പൂര്‍
എന്‍ഡിടിവി-ആക്സിസ് സര്‍വ്വേ
ബിജെപി-25-31
കോണ്‍ഗ്രസ്-17-23
മണിപ്പൂരില്‍ ബിജെപി 31സീറ്റുകള്‍ നേടുമെന്നും, ഗോവയില്‍ 21 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടിവി എക്സിറ്റ്പോള്‍ ഫലം പറയുന്നു
ഉത്തരാഖണ്ഡ് ബിജെപി തൂത്തുവാരുമെന്നും, ഗോവയില്‍ ഭരണം നേടുമെന്നും യുപിയില്‍ മുന്നിലെത്തുമെന്നും സീ വോട്ടര്‍ സര്‍വ്വേ വ്യക്തമാക്കുന്നു
ഉത്തരാഖണ്ഡ് ബിജെപി തൂത്തുവാരുമെന്നും, ഗോവയില്‍ ഭരണം നേടുമെന്നും യുപിയില്‍ മുന്നിലെത്തുമെന്നും ടുഡേയ്സ് ചാണക്യ സര്‍വ്വേ വ്യക്തമാക്കുന്നു
ഗോവ
എന്‍ഡി ടിവി ആക്സിസ് പോള്‍ ആകെ സീറ്റ്-40
ബിജെപി-15-21
കോണ്‍ഗ്രസ്-12-18
എഎപി-0-4
മറ്റുള്ളവര്‍-2-8
Discussion about this post