kerala university

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

ബി.എസ്.സി പരീക്ഷയ്ക്ക് നൽകിയത് മുൻവർഷത്തെ അതേ ചോദ്യപേപ്പർ ; കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം : കേരള സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. മുൻവർഷത്തെ അതേ ചോദ്യപേപ്പർ ആണ് ഇത്തവണയും ബി.എസ്.സി ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് നൽകിയത്. ബി.എസ്.സി ബോട്ടണിയിലെ ...

ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കേരളാ സർവകലാശാല

ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കേരളാ സർവകലാശാല

തിരുവനന്തപുരം: ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബുധനാഴ്ച (2024 നവംബര്‍ 13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ...

ലൈംഗിക പീഡന ആരോപണം: കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് അധ്യാപകൻ പ്രൊഫസർ ഹാരിസിനെ പുറത്താക്കി

ബിരുദവിദ്യാർത്ഥികൾക്കും രക്ഷയില്ല ; പരീക്ഷ ഫീസുകൾ കുത്തനെ കൂട്ടി കേരള-കാലിക്കറ്റ് സർവകലാശാലകൾ

തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിരുദ വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലാക്കി കേരളത്തിലെ സർവ്വകലാശാലകൾ. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും പരീക്ഷ ഫീസുകളിൽ വലിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ...

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ബിജെപിക്ക് വിജയം

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ബിജെപിക്ക് വിജയം

തിരുവനന്തപുരം : കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലായി ബിജെപിയ്ക്ക് വിജയം. രണ്ട് സീറ്റുകളിലാണ് ബിജെപി പ്രതിനിധികൾ വിജയിച്ചത്. ജനറൽ സീറ്റിൽ മത്സരിച്ചിരുന്ന ഡോ: വിനോദ് ...

നരേന്ദ്രമോദി പാർലമെന്റിൽ വരുന്നത് ചക്രവർത്തിയെപ്പോലെ; അമിത് ഷാ നോക്കുന്നത് കണ്ടാൽ തന്നെ പേടിക്കും; സ്വകാര്യ സ്ഥാപനം സൻസദ് രത്ന അവാർഡ് നൽകിയ ജോൺ ബ്രിട്ടാസിന്റെ വീഡിയോ വൈറലാകുമ്പോൾ

കേരള സർവകലാശാലയിലെ പ്രഭാഷണം പെരുമാറ്റച്ചട്ടലംഘനം ; ജോൺ ബ്രിട്ടാസ് വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ പ്രഭാഷണം നടത്തിയതിന് ഇടതുപക്ഷ എംപി ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംവാദ പരിപാടിയുടെ സംഘാടകർക്കും ...

സംഘർഷം, കൂട്ടപ്പരാതി; കേരള സർവ്വകലാശാല കലോത്സവം നിർത്തിവച്ചു

സംഘർഷം, കൂട്ടപ്പരാതി; കേരള സർവ്വകലാശാല കലോത്സവം നിർത്തിവച്ചു

തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസിലർ. വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു കലോത്സവം നിർത്തിവച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ മുഴുവൻ പരിശോധിക്കുമെന്നും ...

ഇൻതിഫാദ വിലക്കി; വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ്

ഇൻതിഫാദ വിലക്കി; വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ്

തിരുവനന്തപുരം: കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിന് വിലക്കേർപ്പെടുത്തിയതിൽ വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഇടത് നേതാവ്. കേരളസർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. ഷിജുഖാൻ ...

നായയുമായി കോളേജിൽ; വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് ; തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ

നായയുമായി കോളേജിൽ; വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് ; തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ

  ആലപ്പുഴ: കായംകുളം മിലാദി ഷെരീഫ് മെമ്മോറിയൽ (എം എസ് എം ) കോളേജിൽ  നിന്നും പുറത്താക്കിയ അലൻ ബെന്നി ജോൺ, ഹുബൈദ് ഹുസൈൻ, മുഹമ്മദ് സെയ്ദ് ...

നിഖിൽ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി; കൈവിട്ടത് അന്വേഷണം വ്യാപിപ്പിച്ചതോടെ

ഇനി കേരള സർവകലാശാലയിലേക്ക് വരണ്ട; നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്

ആലപ്പുഴ : വ്യാജ സർട്ടിഫിക്കേറ്റ് കേസ് പ്രതി നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് സർവകലാശാല അധികൃതർ ...

എസ്എഫ്‌ഐയുടെ ആൾമാറാട്ട കേസ്; കാട്ടാക്കട ക്രിസ്ത്യൻ കോളേജിനെതിരെ കർശന നടപടിയുമായി കേരള സർവ്വകലാശാല; ഒന്നര ലക്ഷം രൂപ പിഴയൊടുക്കാൻ നിർദ്ദേശം

എസ്എഫ്‌ഐയുടെ ആൾമാറാട്ട കേസ്; കാട്ടാക്കട ക്രിസ്ത്യൻ കോളേജിനെതിരെ കർശന നടപടിയുമായി കേരള സർവ്വകലാശാല; ഒന്നര ലക്ഷം രൂപ പിഴയൊടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ യുയുസി ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിനെതിരെ കർശന നടപടിയുമായി കേരള സർവ്വകലാശാല. സംഭവത്തിൽ കോളേജിന് സർവ്വകലാശാല പിഴയിട്ടു. 1,55,938 രൂപ പിഴയായി ഒടുക്കണം എന്നാണ് ...

കുട്ടി നേതാവിനെ വലിയ നേതാവാക്കാൻ കുറുക്കുവഴി; കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; കൗൺസിലറായി ജയിച്ച പെൺകുട്ടിക്കു പകരം വിദ്യാർത്ഥി നേതാവിനെ തിരുകിക്കയറ്റി

പോസ്റ്ററിലെ ആൾമാറാട്ടം; തട്ടിപ്പ് കൈയ്യോടെ പിടിച്ചപ്പോൾ തലയൂരാൻ എസ് എഫ് ഐ ; ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ ഭാരവാഹിയാക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ കണ്ണിൽ പൊടിയിടാനുള്ള ശ്രമവുമായി എസ്എഫ്‌ഐ. ഏരിയാ സെക്രട്ടറി വിശാഖിനെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് നേതൃത്വം വിവാദങ്ങൾ അണയ്ക്കാൻ ...

അവധി അപേക്ഷ വാങ്ങാൻ പ്രസവം കഴിഞ്ഞ് എട്ടാം ദിവസം യുവതിയെ വിളിച്ചുവരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല

അവധി അപേക്ഷ വാങ്ങാൻ പ്രസവം കഴിഞ്ഞ് എട്ടാം ദിവസം യുവതിയെ വിളിച്ചുവരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല

തിരുവനന്തപുരം: പ്രസവം കഴിഞ്ഞ് എട്ടു ദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല. ഇതിനായി അന്വേഷണ സമിതി രൂപീകരിക്കാൻ വിസി ...

മൂന്ന് വേദികൾ; എട്ട് നാടകങ്ങൾ; ഭരത് മുരളി നാടകോത്സവത്തിന് ഈ മാസം തുടക്കം

മൂന്ന് വേദികൾ; എട്ട് നാടകങ്ങൾ; ഭരത് മുരളി നാടകോത്സവത്തിന് ഈ മാസം തുടക്കം

തിരുവനന്തപുരം: ഭരത് മുരളി നാടകോത്സവത്തിന് ഈ മാസം തുടക്കമാകും. മാർച്ച് 31 മുതലാണ് നാടകോത്സവം ആരംഭിക്കുക. കേരള സർവ്വകലാശാലയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. കേരള സർവകലാശാല പാളയം സെനറ്റ് ...

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടത് ചിന്ത തന്നെ; കത്ത് പുറത്ത് വന്നതോടെ പ്രതിക്കരണമില്ലാതെ യുവജന കമ്മീഷൻ അദ്ധ്യക്ഷ

രണ്ടും കൽപ്പിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ; ചിന്തക്ക് പുറമേ ജലീൽ, പി ബിജു, ഷിജു ഖാൻ തുടങ്ങിയവരുടെ ഡോക്ടറേറ്റ് സംബന്ധിച്ച വിവരങ്ങളും ഉടൻ പുറത്ത് വരുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കേരള സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, മുഴുവൻ സമയ രാഷ്ട്രീയ നേതാക്കളുടെ ഗവേഷണ ...

ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധം; ഗൈഡിനോട് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് കേരള സർവ്വകലാശാല വിസിയുടെ നിർദ്ദേശം

ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധം; ഗൈഡിനോട് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് കേരള സർവ്വകലാശാല വിസിയുടെ നിർദ്ദേശം

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല. സംഭവത്തിൽ ഗൈഡിന്റെ വിശദീകരണം തേടാൻ രജിസ്ട്രാർക്ക് സർവ്വകലാശാല വിസി നിർദ്ദേശം നൽകി. ഗവേഷണ ...

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ കേരള സർവ്വകലാശാലയോട് ഗവർണർ ...

‘വാഴക്കുല ബൈ വൈലോപ്പള്ളി’; ചിന്തയുടെ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണം; കേരള സർവകലാശാല വിസിയ്ക്ക് കത്ത്

‘വാഴക്കുല ബൈ വൈലോപ്പള്ളി’; ചിന്തയുടെ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണം; കേരള സർവകലാശാല വിസിയ്ക്ക് കത്ത്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിനെതിരെ കേരള സർവകലാശാല വിസിയ്ക്ക് കത്ത്. പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കത്ത് ...

പഴയിടത്തിനെതിരായ ജാതി അധിക്ഷേപം; അരുൺ കുമാറിനെതിരായ അന്വേഷണം വേഗത്തിലാക്കി യുജിസി; കേരളസർവകലാശാലയ്ക്ക് കത്തയച്ചു

പഴയിടത്തിനെതിരായ ജാതി അധിക്ഷേപം; അരുൺ കുമാറിനെതിരായ അന്വേഷണം വേഗത്തിലാക്കി യുജിസി; കേരളസർവകലാശാലയ്ക്ക് കത്തയച്ചു

ന്യൂഡൽഹി/ തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ഡോ. അരുൺ കുമാറിന്റെ ജാതി അധിക്ഷേപത്തിൽ അന്വേഷണം വേഗത്തിലാക്കി യുജിസി. സംഭവത്തിൽ കേരള സർവ്വകലാശലയ്ക്ക് കത്ത് അയച്ചു. യുജിസി ജോയിന്റ് ...

‘കൂടുതൽ തല പൊക്കിയാൽ ആ തല പിന്നെ കാണില്ല, ഇനി ഈ പരിസരത്ത് കണ്ടാൽ കൊന്നു കളയും‘: എ എ റഹീമിന്റെ ഭീഷണി നടുക്കത്തോടെ ഓർത്തെടുത്ത് അധ്യാപിക

‘കൂടുതൽ തല പൊക്കിയാൽ ആ തല പിന്നെ കാണില്ല, ഇനി ഈ പരിസരത്ത് കണ്ടാൽ കൊന്നു കളയും‘: എ എ റഹീമിന്റെ ഭീഷണി നടുക്കത്തോടെ ഓർത്തെടുത്ത് അധ്യാപിക

തിരുവനന്തപുരം: അധ്യാപികയെ ഭീഷണിപ്പെടുത്തിയ കേസിൽ എ എ റഹീം എം പി അറസ്റ്റ് വാറന്റ് നേരിടുന്ന സാഹചര്യത്തിൽ റഹീമിന്റെയും സംഘത്തിന്റെയും ഭീഷണി നടുക്കത്തോടെ ഓർത്തെടുത്ത് അധ്യാപിക ഡോക്ടർ ...

ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നൽകി; പരീക്ഷ റദ്ദാക്കി കേരള സർവകലാശാല

തിരുവനന്തപുരം: ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നൽകിയതിനെ തുടർന്ന് കേരള സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥിക്കാണ് ചോദ്യക്കടലാസിന് പകരം ഉത്തര സൂചിക നൽകിയത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist