തിരുവനന്തപുരം: കേരളത്തിലെ സിപിഎം സോണിയാഗാന്ധിക്ക് സിന്ദാബാദ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് എ കെ ആന്റണി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉയരാന്‍ പോകുന്നത് ബിജെപിക്ക് എതിരായ ഐക്യനിരയാണെന്നും എ കെ ആന്റണി പറഞ്ഞു.
കോട്ടയത്ത് കേരള കോണ്‍ഗ്രസ്സും സിപിഎമ്മും കൈകോര്‍ത്ത് പ്രാദേശിക വിഷയം മാത്രമാണ്. കോട്ടയത്തേത് പ്രാദേശിക പ്രശ്നം മാത്രമാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ആന്റണി പറഞ്ഞു.
Discussion about this post