വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വിശദീകരണവുമായി കോൺഗ്രസ്!
ഡൽഹിയിലെ എഐസിസി (AICC) ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിലും നാടകീയ രംഗങ്ങളിലും ഔദ്യോഗിക വിശദീകരണവുമായി കോൺഗ്രസ് പാർട്ടി നേതൃത്വം. വന്ദേമാതരം ...






















