തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ കൊടിമരം നശിപ്പിക്കാന്‍ ശ്രമം. കൊടിമരം നശിപ്പിക്കാനെത്തിയ ആളുകളെ തടഞ്ഞ പോലിസ് ഓഫീസര്‍ക്കും മര്‍ദ്ദനമേറ്റു. എആര്‍ ക്യാംപിലെ അരുണ്നാഥിനാണ് മര്‍ദനമേറ്റത്. ബിജെപിയുടെ കൊടിമരം നശിപ്പിക്കാനെത്തിയവരെ തടഞ്ഞപ്പോഴായിരുന്നു മര്‍ദനം. പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post