police attack

അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധം ; വിദ്യാർത്ഥികളെ മർദ്ദിച്ച് ഡിവൈഎസ്പി; സംഘർഷം

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം. മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമായതോടെ കോളേജിൽ വെച്ച് പോലീസ് ഇടപെടുകയായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളെ ഡിവൈഎസ്പി അനിൽകുമാർ ...

പ്രതീകാത്മക ചിത്രം

ചോറ്റാനിക്കര ക്ഷേത്രത്തിൽ സുഹൃത്തിന്റെ കൂടെയെത്തിയ ഇതരമതസ്ഥനായ യുവാവിന് പോലീസ് മർദ്ദനം ; തടയാൻ ചെന്ന സുഹൃത്തിനും പരിക്ക്

കൊച്ചി: ചോറ്റാനിരക്കര ക്ഷേത്ര പരിസരത്ത് യുവാക്കളെ എസ്.ഐ മര്‍ദിച്ചുവെന്ന് പരാതി. കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂവിന് എത്തിയ കോഴിക്കോട് സ്വദേശി മിഥുന്‍, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവര്‍ക്കാണ് ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച്‌ കേരള പൊലീസ്; മുന്‍ സൈനികന്റെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; ഉന്നത ഉദ്യോഗസ്ഥന് പരാതി നല്‍കിയിട്ടും നടപടിയില്ല

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച്‌ രാത്രി വീട്ടിൽ കയറി പൊലീസ് അതിക്രമം. എഴുകോണ്‍ സ്വദേശിയായ കരസേനാ ഉദ്യോഗസ്ഥൻ ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസില്‍ നിന്ന് ...

പൊലീസിന്‍റെ കണ്ണില്ലാ ക്രൂരത വീണ്ടും; നിലവിളിച്ച്‌​ കരയുന്ന മൂന്നുവയസുകാരിയെ കാറില്‍ പൂട്ടിയിട്ട ദൃശ്യങ്ങള്‍ പുറത്ത്​

കുരുന്നു കണ്ണീരിലും അലിയാത്ത പൊലീസ്​ ക്രൂരതയു​ടെ പുതിയ വിവരങ്ങള്‍ പുറത്ത്​. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം ബാലരാമപുരത്ത്​ പൊലീസ്​ പരിശോധനക്കിടയിലുണ്ടായ നടുക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ്​ ഇപ്പോള്‍ പുറത്തുവന്നത്​. മൂന്നുവയസുകാരി ...

അട്ടപ്പാടിയില്‍ ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി നാർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ് ...

കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്നു; ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടിക്കിടെ പൊലീസ് മർദ്ദനമേറ്റ ഡോക്ടർ രാജി വെച്ചു. ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ രാജി വെക്കുകയാണെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ ...

ക്ഷേത്രവളപ്പില്‍ ഇരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ മർദ്ദനം; മർദ്ദിച്ചത് മാതാപിതാക്കളുടെ മുന്നിലിട്ട്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ക്ഷേത്രവളപ്പില്‍ ഇരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിയെന്ന് പരാതി. പഠിക്കാന്‍ ഇരുന്നപ്പോളാണ് മർദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ മർദ്ദിച്ചില്ലെന്നും ...

ആരോഗ്യ പ്രവർത്തകർക്ക് താമസമൊരുക്കി മടങ്ങവെ പൊലീസിന്റെ ക്രൂരമർദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

പുൽപ്പള്ളി: ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കി വീട്ടിലേക്ക് മടങ്ങിയ ടൂറിസ്റ്റ് ഹോം മാനേജർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. വയനാട്ടിലെ സ്വകാര്യ ടൂറിസ്റ്റ് ഹോം മാനേജർ പാളക്കൊല്ലി ഉദയക്കര ...

പോക്‌സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പോലീസിന് നേരെ ആക്രമണം: എസ്‌ഐയെ ബിയർ കുപ്പി കൊണ്ട് കുത്തി

പോക്‌സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതികളുടെ ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേർന്നാണ് പോലീസിന് നേരെ ക്രൂരമായ ...

എൽദോസ് എംഎൽഎയെ മർദ്ദിച്ചത് കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസ്; ദൃശ്യങ്ങൾ പുറത്ത്, എസ്ഐക്കെതിരെ മുൻപും നിരവധിക്കേസുകൾ

സിപിഐ നടത്തിയ ഐജി ഓഫീസ് മാർച്ചിനിടെ മൂവാറ്റുപുഴ എം.എൽ.എ എൽദോസ് എബ്രഹാമിനെ മർദ്ദിച്ചത് കൊച്ചി സെൻട്രൽ എസ്.ഐ വിപിൻദാസാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ നടന്ന മാർച്ച് ...

ഗുര്‍ഗാമില്‍ പോലീസുമായി വെടിവയ്പ്; നാല് കുപ്രസിദ്ധ കുറ്റവാളികള്‍ പിടിയില്‍

ഹരിയാനയില്‍ ഗുര്‍ഗാം പോലീസ് നാല് കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടി. പിടികൂടിയ നാല് പേരില്‍ മൂന്ന് പേരുടെ തലക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദ്വാരക എക്‌സ്പ്രസ് വേയില്‍ ഇന്ന് ...

പൊലീസ് അതിക്രമങ്ങൾക്കെതിരായ പൊതുതാല്പര്യ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൊലീസ് അതിക്രമങ്ങൾ കൂടി വരുന്നത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി ഫയൽ ചെയ്ത പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കംപ്ലെയ്‍ന്‍റ് അതോറിറ്റിയിലെ നിയമനങ്ങൾ സുപ്രീംകോടതി ...

മാര്‍ച്ച് തടഞ്ഞതിന് സിപിഎമ്മുകാരന്‍ എസ്.ഐയുടെ കരണത്തടിച്ചു

സിപിഎമ്മിന്റെ മാര്‍ച്ച് തടഞ്ഞ എസ്ഐയ്ക്ക് സിപിഎമ്മുകാരന്റെ മര്‍ദ്ദനം. ഇന്നലെയാണ് സംഭവം. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് മര്‍ദ്ദനം. പൊലീസ് പ്രതിഷേധ മാര്‍ച്ച് ...

നാമജപം നടത്തുന്ന ഭക്തനെ മുഷ്ടിചുരുട്ടി ഇടിക്കുന്ന പോലിസ്; ആക്രമണം പ്രകോപനമില്ലാതെ-വീഡിയൊ

മലപ്പുറം: ആചാരം ലംഘിച്ച് ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്‌ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം. ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗ ഇന്ന് ...

‘മന്ത്രിവാഹനം വരുന്നത് നിനക്ക് കണ്ടു കൂടേ’ എന്ന് ആക്രോശം, റോഡിലിട്ട് യുവാവിനെ ചവിട്ടി പോലിസിന്റെ കാട്ടാളത്തം, പരാതി നല്‍കിയിട്ടും മൊഴിയെടുക്കാനാരുമെത്തിയില്ലെന്ന് യുവാവ്

കൊച്ചി: മന്ത്രിയുടെ വാഹനത്തിന് വഴികൊടുത്തില്ലെന്ന് ആരോപിച്ചു വഴിയില്‍ വാഹനം തടഞ്ഞ് ട്രക്ക് ഡ്രൈവറെ ഹൈവേ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി. വയറിന് ചവിട്ടും ചെകിട്ടത്തും മുഖത്തും അടിയുമേറ്റ ...

ബിജെപിയുടെ കൊടിമരം നശിപ്പിക്കാന്‍ ശ്രമം തടഞ്ഞ പോലിസിനും മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ കൊടിമരം നശിപ്പിക്കാന്‍ ശ്രമം. കൊടിമരം നശിപ്പിക്കാനെത്തിയ ആളുകളെ തടഞ്ഞ പോലിസ് ഓഫീസര്‍ക്കും മര്‍ദ്ദനമേറ്റു. എആര്‍ ക്യാംപിലെ അരുണ്‍നാഥിനാണ് മര്‍ദനമേറ്റത്. ബിജെപിയുടെ കൊടിമരം നശിപ്പിക്കാനെത്തിയവരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist