മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരുലക്ഷത്തി എഴുപതിനായിരം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണമാണ് നടത്തിയിട്ടുള്ളത് മുന്നണികള്‍ നടത്തിയിട്ടുള്ളത്. പൂര്‍ണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
87750 പുരുഷന്മാരും 82259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് വേങ്ങരയുടെ വിധിയെഴുതുന്നത്. 90 സ്ഥലങ്ങളിലായി 165 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
Discussion about this post