vengara byelection

വേങ്ങര ഉപതെരഞ്ഞെടുപ്പ് : കെഎന്‍എ ഖാദര്‍ വിജയിച്ചു, ഭൂരിപക്ഷം 23310, ഭൂരിപക്ഷത്തില്‍ വലിയ ഇടിവ്

  വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു, 23310 വോട്ടാണ് ഭൂരിപക്ഷം. യുഡിഎപ്-65227 , എല്‍ഡിഎഫ്-41914, എസ്ഡിപിഐ-8000 ബിജെപി-5728 എന്നിങ്ങനെയാണ് വോട്ടിംഗ് നില ...

വേങ്ങര ഉപതെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് പുരോഗമിക്കുന്നു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരുലക്ഷത്തി എഴുപതിനായിരം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണമാണ് നടത്തിയിട്ടുള്ളത് മുന്നണികള്‍ നടത്തിയിട്ടുള്ളത്. പൂര്‍ണമായും വിവിപാറ്റ് ...

വേങ്ങരയിലേക്ക് കൊണ്ടു വന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കുറ്റിപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം ...

വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ...

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ യുഡിഎഫിന്

കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. മുസ്ലിം ലീഗുമായി പാര്‍ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ ...

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ചായ്‌വില്‍ കാന്തപുരം; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം

കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറിനെ പിന്തുണയ്ക്കുമെന്ന് കാന്തപുരം സുന്നി വിഭാഗം. സംഘടന തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു. കഴിഞ്ഞ നിയമസഭ ...

വേങ്ങര ഉപതെരഞ്ഞെടുപ്പ്, കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ. ജനചന്ദ്രന്‍ ആണ് സ്ഥാനാര്‍ത്ഥി. നേരത്തെ പാര്‍ട്ടി സംസ്ഥാന ജനറല്‍ ...

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എന്‍.എ. ഖാദര്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി കെ.എന്‍.എ. ഖാദറിനെ പ്രഖ്യാപിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ...

വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും:മത്സരിക്കാനില്ലെന്ന് കെപിഎ മജീദ്, യുവാക്കളുടെ പ്രതിഷേധത്തിന് വഴങ്ങി ലീഗ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ലീഗ് പാര്‍ലമെന്ററി കമ്മറ്രി യോഗം ചേരുന്നുണ്ട്‌മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ...

പി.പി ബഷീര്‍ വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം: അഡ്വ. പി.പി. ബഷീറിനെ വേങ്ങരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം ഔദ്യോഗികമായി ...

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി.പി ബഷീര്‍ ഇടത് സ്ഥാനാര്‍ത്ഥി

മലപ്പുറം: പി.പി ബഷീര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വേങ്ങരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ബഷീറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. തിരൂരങ്ങാടി ഏരിയ കമ്മിറ്റി ...

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്, വോട്ടെണ്ണല്‍ 15ന്

ഡല്‍ഹി: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist