കണ്ണൂരില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന് വെട്ടേറ്റു. മുഴുപ്പിലങ്ങാട് ശാഖാ മണ്ഡല്‍ കാര്്യ വാഹക് പി. നിധീഷിനാണ് വെട്ടേറ്റത്. നിധീഷിനെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലമാണ് മുഴുപ്പിലങ്ങാട്.
Discussion about this post