കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ ബോംബാക്രമണം. ഇന്ന പുലര്‍ച്ചെ ഗാന്ധിപുരത്തെ ബിജെപി ഓഫിസിന് നേര്‍ക്ക് ചിലര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
മൂന്ന് പേര് എത്തി ബോംബെറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ ഈ ഓഫിസിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയോറിന്റെ പ്രതിമയ്ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post