ഐസ്വാള്‍: നിയുക്ത ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മിസോറാം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു. പതിനൊന്നു മണിക്ക് അദ്ദേഹം മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് ചടങ്ങ്.
ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്ന് ഗുവാഹട്ടിയില്‍ എത്തിച്ചേര്‍ന്ന കുമ്മനം രാജശേഖരന് രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം മിസ്സോറാം തലസ്ഥാനമായ ഐസ്വാളില് എത്തിച്ചേര്‍ന്നു. മുഖ്യമന്ത്രി ലാല്‍ തന്വാല ഉള്‍പ്പടെ ഉള്ളവര്‍ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാനായ് എത്തി. ഗാഡ് ഒാഫ് ഹോണര്‍ സ്വീകരിച്ചതിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങിനായി രാജ് ഭവലിലേക്ക് കുമ്മനം യാത്ര തിരിച്ചു
Discussion about this post