ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും ജലവിതരണ മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്നും കണക്കില്‍പെടാത്ത എട്ടുകോടി രൂപ കണ്ടെടുത്തു. ഇതെ തുടര്‍ന്ന് ഡി.കെ ശ്വകുമാറിനേയും സഹോദരന് ഡി.കെ. സുരേഷിനേയും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ്സെടുത്തിരുന്നു.
Discussion about this post