ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ
ബംഗളൂരു: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാജ്യമൊട്ടാകെ ഈ നിയമം നടപ്പിലാക്കാൻ കഴിയില്ലെന്ന് ശിവകുമാർ പറഞ്ഞു. ...