സംസ്ഥാനത്ത് എച്ച് .വണ്‍. എന്‍ .വണ്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ . മഴയുള്ള കാലാവസ്ഥയാണ് രോഗം പകരാന്‍ ഇടയാക്കിയിരിക്കുന്നത് . ഈ മാസം 162 പേര്‍ക്ക് ഉള്‍പ്പടെ 481 പേരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട് . രോഗബാധിതരായ 26 പേര്‍ക്ക് മരണം സംഭവിച്ചു .
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ കോളേജിലും ഉള്‍പ്പടെ പ്രതിരോധ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും . ജലദോഷ പനി വന്നാല്‍ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു .
Discussion about this post