ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളപ്പാള്ളി നടേശന്.
സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ശബരിമല വിഷയം സര്‍ക്കാരിന് എതിര് ആയിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Discussion about this post