കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിന്റെ ഭരണകാലത്ത് ആര്‍എസ്എസ് ശാഖകള്‍ നാലിരിട്ടയോളം കൂടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2011 ല്‍ 405 ശാഖകളാണ് ബംഗാളിലുണ്ടായിരുന്നത്. ഇന്നത് 1427 എണ്ണമാണ് എന്നും യെച്ചൂരി പറഞ്ഞു
ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസല്ല ബദല്‍ മാര്‍ഗം’. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം 49 വര്‍ഗീയകലാപങ്ങളാണ് ബംഗാളില്‍ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post