‘ബംഗാളില്‍ എട്ട് വര്‍ഷം കൊണ്ട് വര്‍ധിച്ചത് 1022 ആര്‍.എസ്.എസ് ശാഖകള്‍’; ഉത്തരവാദി മമത സര്‍ക്കാരെന്ന് യെച്ചൂരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിന്റെ ഭരണകാലത്ത് ആര്‍എസ്എസ് ശാഖകള്‍ നാലിരിട്ടയോളം കൂടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2011 ല്‍ 405 ശാഖകളാണ് ബംഗാളിലുണ്ടായിരുന്നത്. ...