സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ല എന്ന് കെബിപിഎസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെബിപിഎസ് ഇക്കാര്യം വ്യക്തമാക്കിയത്. നാലു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ബാക്കിയുണ്ടെന്നും ഏഴു ലക്ഷം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂര്‍ത്തിയായത് എന്നും സത്യവ്ങ്മൂലത്തില് പറയുന്നു.
Discussion about this post