Tag: kerala newspaper

ബീഹാറില്‍ ഞാന്‍ ബാഹറിയെങ്കില്‍ സോണിയാ ഗാന്ധി ആരാണെന്നു നരേന്ദ്ര മോദി

പട്‌ന: ബീഹാറില്‍ ഞാന്‍ ബാഹറിയെങ്കില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സോണിയാ ഗാന്ധി ആരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്നെ ബാഹറി എന്നു നിതീഷ് കുമാര്‍ വിളിക്കുന്നതിനു മറുപടിയായാണ് മോദിയുടെ പരാമര്‍ശം. ...

ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ട് ബാങ്ക് മാത്രം : ഹസ്സന്‍

ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ടു ബാങ്ക് മാത്രമാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് എം എം ഹസ്സന്‍. സിപിഎം രഹസ്യമായി സ്വീകരിക്കുന്ന നയമാണ് കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞത്.രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ...

കോന്നി സംഭവം:  ദൂരൂഹത ബാക്കിയാക്കി ആര്യ സുരേഷും മരിച്ചു

പാലക്കാട്പ ട്രെയിനില്‍ നിന്നും വീണു പരിക്കേറ്റ്തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിക്ത്‌സയിലായിരുന്ന കോന്നി സ്വദേശിനി ആര്യ സുരേഷ് മരിച്ചു. അതീവ ഗുരുതര നിലയില്‍ തുടരുകയായിരുന്ന പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ...

ട്രാന്‍സ്‌ജെന്‍ഡര്‍ നയപ്രഖ്യാപനം ഒരു മാസത്തിനകം: എംകെ മുനീര്‍

ഒരു മാസത്തിനകം ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിക്കുമെന്ന് സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി എംകെ മുനീര്‍. ഇതിനായി ഗ്രാന്‍സ് ജെന്‍ഡര്‍ ബോര്‍ഡ് രൂപീകരിക്കും. നയത്തിന്റെ ഭാഗമായി നിയമനിര്‍മ്മാണം നടത്തുമെന്നും ...

വൈദ്യുതിവിതരണ നിയമ ഭേദഗതി ബില്ലിനെ എതിര്‍ത്ത് തൊഴിലാളികള്‍

വൈദ്യുതി വിതരണ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വച്ചാല്‍ സമരത്തിലേയ്ക്കു നീങ്ങുമെന്ന് വൈദ്യുതി വിതരണ തൊഴിലാളികള്‍. ബില്‍ വയ്ക്കുന്ന ദിവസം രാജ്യത്തെ 12 ലക്ഷം വരുന്ന വൈദ്യുതി തൊഴിലാളികള്‍ ...

തൊഴില്‍ സേവന വെബ്‌സൈറ്റ് മോദി രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് പുതിയ മാര്‍ഗ്ഗം തുറന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദോശീയ തൊഴില്‍ വേവന പോര്‍ട്ടല്‍ രാജ്യത്തിനു സമര്‍പ്പിച്ചു. ഇന്നു നടന്ന ദേശീയ തൊഴിലാളി കോണ്‍ഫറന്‍സിലാണ് മോദി ...

ബിസിസിഐ ഉപസമിതിയില്‍ ഗാംഗുലിയും

ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ കമ്മിറ്റിയുടെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുള്ള ബിസിസിഐയുടെ ഉപസമിതിയില്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൗരവ്് ഗാംഗുലിയും. രാജീവ് ശുക്ല ...

ഐഐടി പോലെയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യാ വിരുദ്ധ-ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായെന്ന് ആര്‍എസ്എസ്

ഐഐടി പോലെയുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യാ വിരുദ്ധവും ഹിദു വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഐഐഎം പോലെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം കോണ്‍ഗ്രസും ...

പ്രധാനമന്ത്രിയെ ‘മൗനേന്ദ്ര’ മോദി എന്ന് പരിഹസിച്ച് യെച്ചൂരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനെ 'മൗന്‍' മോഹന്‍ സിങ്ങെന്ന് പരിബസിച്ച മോദി ഇപ്പോള്‍ ...

മാഗിക്കു പിന്നാലെ മിനറല്‍ വാട്ടറിലും പാലിലും കൃത്രിമം

മാഗിക്കു പിന്നാലെ മിനറല്‍ വാട്ടറും പാലും നിരോധിക്കാനൊരുങ്ങി മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം. സംസ്ഥാനത്തിന്റെ വിവിധ ഭഗങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു. മിനറല്‍ വാട്ടര്‍ എന്ന ...

വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാര്‍ ചിങ്ങം ഒന്നാം തീയ്യതി ഒപ്പുവയ്ക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും സ്താന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാലു വര്‍ഷമാണ് കരാര്‍ ...

നെടുമ്പാശ്ശേരിയില്‍ നിന്ന് 20 കോടിയുടെ മയക്കുമരുന്നു പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കു മരുന്നു വേട്ട. 20 കോടിയുടെ മയക്കു മരുന്നാണ് പിടികൂടിയത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ നിന്ന് 14 കിലോ മയക്കുരുന്നാണ് പിടികൂടിയത്.എഫ്രിഡിന്‍ എന്ന മയക്കുമരുന്നാണ് ...

കശ്മീരില്‍ ഐസിസ് അനുകൂലികള്‍ ഇന്ത്യ പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു വീഡിയൊ കാണുക

ഈദ് ദിനത്തില്‍ കശ്മീരില്‍ പാക്കിസ്ഥാന്റേും ഇസ്ലാമിക് സ്റ്റേറ്റിന്റേയും ലഷ്‌കര്‍ ഇ തൊയ്ബയുടേയും പതാകകള്‍ വീശുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നൗഹട്ട പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് ...

ടിപി വധക്കേസ് അന്വേഷണം തടസ്സപ്പെട്ടത് മൊബൈല്‍ കമ്പനികളുടെ നിസ്സഹകരണം മൂലം : ചെന്നിത്തല

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം തടസ്സപ്പെടാനുള്ള കാരണം മൊബൈല്‍ കമ്പനികളുടെ നിസ്സഹകരണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോള്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ വിസമ്മതിച്ചതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് ...

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മോദി

പാര്‍ലമെന്റിലെ ചട്ടങ്ങളനുസരിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. പാര്‍ലമെന്റില്‍ ആവശ്യം കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്നും മോദി പറഞ്ഞു.

ഇന്ത്യയും റഷ്യയും സംയുക്തമായി 200 സൈനിക ഹെലികോപ്ടറുകള്‍ നിര്‍മ്മിക്കുന്നു

പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യന്‍ സഹകരണത്തോടെ 200 സൈനിക ഹെലികോപ്ടറുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചന കൂടിയാണ് നീക്കം. മെയ്ക്ക് ...

ബിജെപിയെ നേരിടാന്‍ ഇടതു പാര്‍ട്ടികള്‍ ഒരുമിക്കണം : ഷിബു ബേബി ജോണ്‍

ബിജെപിയെ നേരിടാന്‍ ഇടതു പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ എല്‍ഡിഎഫിലേയ്ക്കു പോയതില്‍ ...

എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ എം പിമരുടെ യോഗം ഇന്നു ചേരും.പൊതുകാര്യങ്ങളില്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ...

പാഠപുസ്തക വിതരണം ഇന്നു തന്നെ പൂര്‍ത്തിയാകും : വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തക വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. പാഠപുസ്തകങ്ങള്‍ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തിയതായും മന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ...

ലളിത് മോദി വിവാദം സുഷമ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് വിദേശത്തേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നു വിശദീകരണം നല്‍കും.സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ...

Page 1 of 20 1 2 20

Latest News