ആലപ്പുഴ: ഗൗരിയമ്മയും, ജെഎസ്എസും സിപിഎമ്മിലേക്ക്. 21 വര്‍ഷത്തിന് ശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനമായി. അടുത്ത മാസം 19ന് ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും. പി കൃഷ്ണപിള്ള ദിനത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തിലാണ്് ലയനം നടക്കുക.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടിലത്തി ഇന്ന് ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നാണ് ലയന തീരുമാനം കൈകൊണ്ടത്. ഗൗരിയമ്മയക്കൊപ്പം സിപിഎമ്മിലേക്ക് എത്തുന്ന ജെഎസ്എസ് ഭാരവഹാികള്ക്ക് ലഭിക്കേണ്ട സ്ഥാനമാനങ്ങള്‍ സംബ്ന്ധിച്ച് പിന്നീട് തീരുമാനം എടുക്കുക.
Discussion about this post