jss

വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് റെഡ് സല്യൂട്ട്. ചെങ്കൊടി വീശിയുള്ള വരവേല്‍പ് ആഘോഷമാക്കി നവമാധ്യമങ്ങള്‍

വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് റെഡ് സല്യൂട്ട്. ചെങ്കൊടി വീശിയുള്ള വരവേല്‍പ് ആഘോഷമാക്കി നവമാധ്യമങ്ങള്‍

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് വിമാനത്താവളത്തില്‍ റെഡ് സല്യൂട്ടോടെ വരവേല്‍പ്. കേരളത്തിലെത്തുന്ന അമിത് ഷായെ വരവേല്‍ക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നൂറ് കണക്കിനാളുകളാണ് എത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ...

ഗൗരിയമ്മയും ജെഎസ്എസും എന്‍ഡിഎയിലേക്ക്; എന്‍ഡിഎയില്‍ അംഗമാകണമെന്ന നിര്‍ദ്ദേശം സ്വാഗതം ചെയ്ത് ഗൗരിയമ്മ

ആലപ്പുഴ: ഇടത് മുന്നണി സീറ്റ് നല്‍കാതെ വഞ്ചിച്ചുവെന്ന ആരോപണമുയര്‍ത്തി ഗൗരിയമ്മയും, ജെഎസ്എസും എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ ആലോചിക്കുന്നു. എന്‍ഡിഎയില്‍ ജെഎസ്എസ് അഗംമാകണമെന്ന നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നുവെന്ന് ഗൗരിയമ്മ ...

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുകേഷ് പഠിച്ച കോളേജിലെ അധ്യാപകന്‍

  കൊല്ലം: കൊല്ലത്ത് ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൊല്ലം എസ്എന്‍ കൊളേജ് മുന്‍ പ്രിന്‍സിപ്പല്‍ കെ ശശികുമാറാണ് സ്ഥാനാര്‍ത്ഥി. കൊല്ലം എസ്എന്‍ കൊളേജടക്കം വിവിധ ...

സിപിഎം ഗൗരിയമ്മയോട് ചെയ്തത് രാഷ്ട്രീയച്ചതി

ആലപ്പുഴ: ഒരു സീറ്റ് പോലും നല്‍കാതെ ഗൗരിയമ്മയോട് സിപിഎമ്മും എല്‍ഡിഎഫും ചെയ്തത് രാഷ്ട്രീയച്ചതിയെന്ന് വിലയിരുത്തല്‍. കൂടെ കൂട്ടാമെന്ന് വാഗ്ദാനം നല്‍കി ജെഎസ്എസ്സിനെ തകര്‍ക്കുകയും പിന്നീട് ഗൗരിയമ്മയെ പൂര്‍ണമായും ...

കായംകുളത്ത് രാജന്‍ ബാബു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും, ത്രികോണ മത്സരത്തില്‍ ജയിച്ച് കയറാമെന്ന് കണക്ക് കൂട്ടല്‍

കായംകുളത്ത് രാജന്‍ ബാബു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും, ത്രികോണ മത്സരത്തില്‍ ജയിച്ച് കയറാമെന്ന് കണക്ക് കൂട്ടല്‍

കായംകുളം മണ്ഡലത്തില്‍ ജെഎസ്എസ്മുതിര്‍ന്ന നേതാവ് രാജന്‍ ബാബു എന്‍ഡിഎ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായേക്കും. എസ്്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശക്തമായ പിന്തുണയോടെയാണ് രാജന്‍ ബാബു എന്‍ഡിഎ ...

ജെ.എസ്.സ് രാജന്‍ബാബു വിഭാഗം ബി.ജെ.പിയുമായി സഹകരിയ്ക്കും; പ്രഖ്യാപനം ഇന്നുണ്ടാകും

തിരുവനന്തപുരം: ജെ.എസ്.സിലെ രാജന്‍ബാബു വിഭാഗം ബി.ജെ.പിയിലേക്ക്. ബി.ജെ.പിയുമായി സഹകരിയ്ക്കാന്‍ തീരുമാനമായി. പ്രഖ്യാപനം ഇന്നുണ്ടാകും. സി.പി.എമ്മുമായി സഹകരിയ്‌ക്കേണ്ടതില്ലെന്നും രാജന്‍ ബാബു വിഭാഗം തീരുമാനിച്ചു. 20 വര്‍ഷത്തോളം യുഡിഎഫില്‍ ഉറച്ചുനിന്ന ...

തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസിന് അഞ്ച് സീറ്റ് വേണമെന്ന് ഗൗരിയമ്മ; സി.പി.എമ്മിനെ ആവശ്യമറിയിച്ചു

തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസിന് അഞ്ച് സീറ്റ് വേണമെന്ന് ഗൗരിയമ്മ; സി.പി.എമ്മിനെ ആവശ്യമറിയിച്ചു

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ആവശ്യപ്പെട്ട് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. ആവശ്യമുന്നയിച്ച് ഗൗരിയമ്മ സി.പി.എമ്മിന് കത്ത് നല്‍കി. എ.കെ.ജി സെന്ററിലെത്തിയാണ് കത്ത് നല്‍കിയത്. ചേര്‍ത്തല, ...

ജെ.എസ്.എസ് പ്രസിഡന്റ് കെ.കെ ഷാജു പാര്‍ട്ടി വിട്ടു

ജെ.എസ്.എസ് പ്രസിഡന്റ് കെ.കെ ഷാജു പാര്‍ട്ടി വിട്ടു

തിരുവനന്തപുരം: കെ.കെ ഷാജു ജെ.എസ്.എസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. ജെ.എസ്.എസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് രാജി വെയ്ക്കുന്നതെന്ന് ഷാജു പറഞ്ഞു. കോണ്‍ഗ്രസിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന. ...

എല്‍.ഡി.എഫിന്റെ ഭാഗമാണ്; സി.പി.എമ്മിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്ന് ഗൗരിയമ്മ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് കെ ആര്‍ ഗൗരിയമ്മ. തങ്ങള്‍ ഇപ്പോള്‍ എല്‍ഡിഫിന്റെ ഘടകക്ഷിയെ പോലെ തന്നെയാണെന്നും ഗൗരിയമ്മ. പറഞ്ഞു. തനിക്കിപ്പോഴൊരു പാര്‍ട്ടിയുണ്ട്. ...

വെള്ളാപ്പള്ളിയ്ക്ക് നിയമോപദേശം നല്‍കിയത് തെറ്റായിപ്പോയി; യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് രാജന്‍ബാബു

കൊച്ചി: തെറ്റ് ഏറ്റു പറഞ്ഞ് ജെ.എസ്.എസ്  നേതാവ് രാജന്‍ബാബു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിയമോപദേശം നല്‍കിയത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ...

രാജന്‍ബാബുവിന്റെ നടപടിയെച്ചൊല്ലി ജെ.എസ്.എസില്‍ ഭിന്നത

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ കോടതിയില്‍ അനുഗമിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ജെ.എസ്.എസിന്റെ നിര്‍ണായക നേതൃയോഗം ...

വെള്ളാപ്പള്ളിയ്ക്ക് വേണ്ടി രാജന്‍ബാബു കോടതിയില്‍ ഹാജരായത് തെറ്റെന്ന് പി.പി തങ്കച്ചന്‍

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി ജെ.എസ്.എസ് സംസ്ഥാന സമിതി അംഗമായ രാജന്‍ബാബു കോടതിയില്‍ ഹാജരായ നടപടി ...

വെള്ളാപ്പള്ളി രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സഹകരണം: ജെ.എസ്.എസ് പ്രസിഡന്റ് രാജന്‍ബാബുവിനോട് യു.ഡി.എഫ് പ്രതിഷേധം

വെള്ളാപ്പള്ളി രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സഹകരണം: ജെ.എസ്.എസ് പ്രസിഡന്റ് രാജന്‍ബാബുവിനോട് യു.ഡി.എഫ് പ്രതിഷേധം

ആലപ്പുഴ: യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജെ.എസ്.എസിന്റെ പ്രസിഡന്റ് രാജന്‍ബാബു വെള്ളാപ്പള്ളി നടേശന്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രതിഷേധം. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രൂപീകരിക്കാനരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ...

ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്

ഉമേഷ് ചള്ളിയില്‍ സിപിഐയിലേക്ക്

ചെങ്ങന്നൂര്‍: ജെഎസ്എസ് നേതാവും മുന്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയുമായ ഉമേഷ്ചള്ളിയില്‍ സിപിഐയിലേക്ക്. കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റാണു ചള്ളിയില്‍. യൂഡിഎഫുമായി കുറ വര്‍ഷങ്ങളായി നല്ല ബന്ധത്തിലല്ലെന്ന് ഉമേഷ് ചള്ളിയില്‍ ...

തര്‍ക്കം തീരുന്നില്ല: ജെഎസ്എസ്-സിപിഎം ലയനസമ്മേളനം വൈകിയേക്കും

ആലപ്പുഴ: ജെ.എസ്.എസ് സിപി.ഐ.എം ലയനം പി കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാലിത് ആ തിയതിയില്‍ നടക്കാന്‍ സാധ്യതയില്ല എന്നാണ് ലഭിക്കുന്ന വിവരം. ...

ഗൗരിയമ്മ സിപിഎമ്മിലേക്ക് :ഓഗസ്റ്റ് 19ന് ലയനസമ്മേളനം

ഗൗരിയമ്മ സിപിഎമ്മിലേക്ക് :ഓഗസ്റ്റ് 19ന് ലയനസമ്മേളനം

ആലപ്പുഴ: ഗൗരിയമ്മയും, ജെഎസ്എസും സിപിഎമ്മിലേക്ക്. 21 വര്‍ഷത്തിന് ശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനമായി. അടുത്ത മാസം 19ന് ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കും. പി കൃഷ്ണപിള്ള ദിനത്തില്‍ ...

വിജയകുമാറിന്റെ പരാജയം അപ്രതീക്ഷിതമല്ലെന്ന് ഗൗരിയമ്മ

വിജയകുമാറിന്റെ പരാജയം അപ്രതീക്ഷിതമല്ലെന്ന് ഗൗരിയമ്മ

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ. കാര്‍ത്തികേയന്റെ സഹതാപ തരംഗം മണ്ഡലത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ മാറി വരുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist