പരീക്ഷണ പറക്കലിനിടെ അമേരിക്കയുടെ യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റുകളിലൊന്ന് കാണാതായതായി യുഎസ് സ്റ്റേറ്റ് മിനസോട്ട നാഷണല്‍ ഗാര്‍ഡ് പറഞ്ഞു.
അറ്റകുറ്റ പണി നടക്കുന്നതിനിടെ നടത്തിയ പരീക്ഷണ പറക്കലിനിടെയാണ് വിമാനം കാണാതായത്. ഡിസംബര്‍ 5-ാം തീയതിയാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. വിമാനത്തോടൊപ്പം മൂന്നു സുരക്ഷ ഉദ്യോഗസ്ഥരേയും കാണാതായിട്ടുണ്ട്.
വിമാനം കണ്ടെത്താന്‍ മിനസോട്ട ദേശീയ ഗാര്‍ഡും പ്രദേശിക എമര്‍ജന്‍സി സര്‍വീസും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
Discussion about this post