വിവാഹസല്‍ക്കാരത്തിനിടെ, നൃത്തം നിര്‍ത്തിയ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് അജ്ഞാതന്‍ . യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു.ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം.
വിവാഹസല്‍ക്കാരത്തിനിടെ നൃത്തം ചെയ്യുകയാണ് യുവതി.ഒരു സംഘം ആളുകള്‍ക്ക് ഒപ്പമാണ് യുവതി നൃത്തം ചെയ്യുന്നത്. അതിനിടെ സ്ത്രീ നൃത്തം നിര്‍ത്തി. ഈസമയത്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ വെടിവെയ്ക്കുമെന്ന് ഭീഷണിമുഴക്കി. ഇയാള്‍ മദ്യപിച്ചിരുന്നു.
What is wrong with us, man? This woman was shot on the face by a drunk man in Uttar Pradesh because she stopped dancing at a wedding. Sick. Outrageous. Bloody hell. https://t.co/A7HYc1wObM
— Aditya Raj Kaul (@AdityaRajKaul) December 6, 2019
വെടിവെക്കൂ സഹോദര എന്ന് പറഞ്ഞ് മറ്റൊരാള്‍ ഇയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ യുവതിയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.അജ്ഞാതന്‍ എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post