സ്‌കൂളിൽ തോക്കുമായെത്തി പ്ലസ്‌വൺ വിദ്യാർത്ഥി; സഹപാഠിയ്ക്ക് നേരെ വെടിയുതിർത്തു; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: സ്‌കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയ്ക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് വിദ്യാർത്ഥി വെടിയുതിർത്തത്. അക്രമണത്തിൽ ...