തിരുവല്ല: തുകലശ്ശേരിയില്‍ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. വേങ്ങല്‍ ആലുംതുരുത്തി കന്യാക്കോണില്‍ തുണ്ടിയില്‍ അലന്(18) ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണ്.
കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ അഞ്ചുവീടുകളും മൂന്ന് വാഹനങ്ങളും തകര്‍ത്തതായി പോലീസ് പറഞ്ഞു.
Discussion about this post